"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:




* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' ==
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' ==
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ

11:03, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജുൺ 30 : അനുമോദനം

ശ്രീകണ്ഠാപുരം നഗരസഭയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന അനുമോദനം ജൂൺ 30ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.  ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് റിൻസി ടീച്ചറും അധ്യാപകരും നമ്മുടെ സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി

award






ജുൺ 30 : പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ സ്കൂൾ അസംബ്ലി

പേ വിഷബാധയേറ്റ് ജീവൻ അപകടത്തിൽ ആകുന്നവരുടെ കണക്ക് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കൂട്ടുമുഖം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ പേ വിഷബാധയെക്കുറിച്ച് കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതുകളെ കുറിച്ചും, വിശദമായി കുട്ടികളോട് സംസാരിച്ചു.

ജൂലൈ 1: സയൻസ് ഓൺ വീൽസ്

സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ്  ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു

ആഗസ്ത് 7: സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്

ചെമ്പന്തട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ക്ലാസ് ലീഡർ സ്കൂൾ ലീഡർ, തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ ഇന്ന് സ്കൂളിൽ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ  എല്ലാ ഘട്ടങ്ങളോടും കൂടിയ ഇലക്ഷൻ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.  പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ കുട്ടികൾ അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. ബെറ്റി ടീച്ചർ, ജോയ് സാർ എന്നിവർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൃത്യമായ നിർദ്ദേശം നൽകി. കുട്ടികൾ താങ്കളുടെ  അവകാശം വിനിയോഗിച്ചുകൊണ്ട് പ്രാപ്തരായ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ആഗസ്ത് 7: ദീപിക കളർ ഇന്ത്യ

നിറചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെയും, ദേശസ്നേഹത്തിന്റെയും മാറ്റൊലി മുഴക്കി കൊണ്ടാണ് കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്. ഈ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സരമില്ലാത്ത മത്സര മനോഭാവം കൊണ്ടും സമാനതകൾ ഇല്ലാത്തതായി





  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025

കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ