"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 266: വരി 266:


== '''ഔഷധ തോട്ടം നിർമ്മിച്ചു.''' ==
== '''ഔഷധ തോട്ടം നിർമ്മിച്ചു.''' ==
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ  ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു. സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിലാണ് 28-07-2025 ൽ ഔഷധത്തോട്ട നിർമ്മാണം ആരംഭിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വന്തം വീട്ടിലുള്ള ഔഷധങ്ങൾ സ്കൂളിൽ എത്തിച്ചത്. പ്രധാനാധ്യാപകൻ ദിലീപ് കുമാർ ആര്യവേപ്പിന്റെ തൈ സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ  ജ്യോതിലക്ഷ്മി,  അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ  ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു. സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിലാണ് 28-07-2025 ൽ ഔഷധത്തോട്ട നിർമ്മാണം ആരംഭിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമായ പത്താം ക്ലാസ് വിദ്യാർത്ഥിനി മാലതി ഗോവിന്ദ് ആണ് സ്വന്തം വീട്ടിലുള്ള ഔഷധസസ്യങ്ങൾ സ്കൂളിൽ എത്തിച്ചത്. പ്രധാനാധ്യാപകൻ ദിലീപ് കുമാർ ആര്യവേപ്പിന്റെ തൈ സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ  ജ്യോതിലക്ഷ്മി,  അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അത് പരിപാലിക്കുന്നതിന് വേണ്ട നിർദേശങ്ങൾ കൈറ്റ് അംഗങ്ങൾക്ക് നൽകി .
 
[[പ്രമാണം:Image.png13.png|ലഘുചിത്രം|448x448ബിന്ദു|ഇടത്ത്‌]]
 
 
 
[[പ്രമാണം:Image.png18.png|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 


[[പ്രമാണം:Image.png13.png|ലഘുചിത്രം|448x448ബിന്ദു|നടുവിൽ]]


== '''ഐഡന്റിറ്റി കാർഡ് യൂണിഫോം വിതരണം''' ==
== '''ഐഡന്റിറ്റി കാർഡ് യൂണിഫോം വിതരണം''' ==