"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 274: | വരി 274: | ||
[[പ്രമാണം:Image.png15.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Image.png15.png|നടുവിൽ|ലഘുചിത്രം]] | ||
== '''യുദ്ധവിരുദ്ധ ദിനാചരണം''' == | |||
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽസ് കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 08-008-2025 ൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് കൈറ്റ് അംഗങ്ങളായ അബിയ, അനഘ, നിവേദ്യ എന്നിവർ ചേർന്ന് തയ്യാറാക്കിയ ഡോക്യുമെന്ററിയും, യുദ്ധവിരുദ്ധ സന്ദേശങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 1945ൽ നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ജപ്പാനെ കീഴടക്കിയത് അണുബോംബ് ആക്രമണത്തിലൂടെയാണെന്നും, അതിന്റെ ദൂഷ്യഫലങ്ങൾ ഇപ്പോഴും ആ ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കുട്ടികളിൽ ഞെട്ടൽ ഉണ്ടാക്കി. യുദ്ധം ഒരിക്കലും ലോക ജനതയ്ക്ക് മേന്മകൾ സമ്മാനിക്കുന്നില്ല എന്നും, സമാധാനത്തിന്റെ പാത പിന്തുടരുന്നതാണ് എപ്പോഴും നല്ലത് എന്ന തിരിച്ചറിവ് സൃഷ്ടിക്കാൻ ഈ ഡോക്യുമെന്ററി ഉപകാരപ്രദമായി. യുദ്ധവും, സമാധാനവും മനുഷ്യമനസ്സുകളിലാണ് ഉടലെടുക്കുന്നതെന്നും, സമാധാനത്തിന്റെ പാതയിലൂടെ എല്ലാവരെയും സ്നേഹിക്കാൻ പഠിക്കാം എന്ന തീരുമാനത്തിലേക്ക് അവർ എത്തുന്നു. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിന് കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി അപർണ്ണ, മുൻ കൈറ്റ് മാസ്റ്ററായ അപർണ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:Image.png16.png|ഇടത്ത്|ലഘുചിത്രം]] | |||