"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ''''''SPC day ആചരിച്ചു'''''' വില്ല്യാപ്പള്ളി : എംജെ വി എച്ച് എസ് എസിലെ SPC യൂണിറ്റ് വിവിധ പരിപാടികളോടെ SPC ഡേ ആചരിച്ചു.വടകര കൺട്രോൾ റൂമിലെ സിവിൽ പോലീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                                     ''''''SPC day ആചരിച്ചു''''''  
                                                     '''<nowiki/>'<nowiki/>''SPC day ആചരിച്ചു'<nowiki/>'''''  

         വില്ല്യാപ്പള്ളി : എംജെ വി എച്ച് എസ് എസിലെ SPC യൂണിറ്റ് വിവിധ പരിപാടികളോടെ SPC ഡേ ആചരിച്ചു.വടകര കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ.ബിജു ചാലിൽ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. CPO ശ്രീ ഇസ്മയിൽ , ACPO ശ്രീമതി സുബിത,DI ശ്രീ ബിജു എം.ഇ, SPC കാഡറ്റുകളായ റെയ്ദ സിയാന, റിൻസ ഫാത്തിമ, ഷെസ ഫാദിയ, ഹരിനന്ദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.SPC കാഡറ്റുകളുടെ വിവിധ കലാപരിപാടികളോടെ ചടങ്ങ് കൃത്യം 2 മണിക്ക് അവസാനിച്ചു

1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2800669" എന്ന താളിൽനിന്ന് ശേഖരിച്ചത്