ഉള്ളടക്കത്തിലേക്ക് പോവുക

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 259: വരി 259:
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21/07/2025 തിങ്കളാഴ്ച ചാന്ദ്രദിനവും, എപിജെ അബ്ദുൽ കലാം അനുസ്മരണവും നടന്നു. സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഡോക്യുമെന്റേഷൻ സ്കൂളിലെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അധ്യാപകരായ കെ ജോതിലക്ഷ്മി, ആർ രമേഷ് ബാബു, കൈറ്റ് മാസ്റ്ററായ അപർണ്ണ എന്നിവർ പ്രസംഗിച്ചു.

[[പ്രമാണം:Image.png10.png|ലഘുചിത്രം]]
[[പ്രമാണം:Image.png10.png|ലഘുചിത്രം|നടുവിൽ]]
 
== '''ഔഷധ തോട്ടം നിർമ്മിച്ചു.''' ==
== '''ഔഷധ തോട്ടം നിർമ്മിച്ചു.''' ==

15:08, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
07-08-2025Nhs37012

അംഗങ്ങൾ

ക്രമ നമ്പർ  കുട്ടിയുടെ പേര് അഡ്മിഷൻ നമ്പർ ഡിവിഷൻ
1 ആദിദേവ് വി 10871
2 ആദിദേവ് 10928 ബി
3 ആരുഷി എസ് ആർ 10954
4 അബിഗെയ്ൽ സൂസൻ സിബി 11528
5 ആദിഷ് ആർ നായർ 10958
6 ആൽഫിൻ സുനിൽ 11284
7 അമൽ ബിനു തോമസ് 10813 എഫ്
8 അമൃത ജയകുമാർ 11698 ഡി
9 അനഘ മനോജ് 11695
10 അനന്ദു രഞ്ജിത് 10906 ബി
11 അനന്ദു ശ്രീകുമാർ 11597
12 ഏഞ്ചെൽ എലിസ്ബത് ജോമോൻ 10966 എഫ്
13 അഞ്ജന കൃഷ്ണ 10943
14 അനുശ്രീ കെ എ 11587 ഡി
15 അനുശ്രീ രാകേഷ് 11571 ഡി
16 ആര്യനന്ദ ശ്രീകുമാർ 11634 ഡി
17 ആഷിൻ വി മനോജ്   11274 
18 ഭദ്ര അനിൽ 10858  ബി
19 ബിന്ധ്യ ബിനു 11699 ഡി
20 ബിന്റ ജോർജി 10835 ബി
21 ക്രിസ്‌വിൻ പി 10842 
22 ദേവനന്ദ ഉദയൻ 11493 എഫ്
23 ജഗദീഷ് ബുനിയ 10929 സി
24 ജയകൃഷ്ണൻ ജെ 11693 ബി
25 ജെറിൻ ജിനു വർഗീസ് 11438 സി
26 ജിയ ജിനു 10837 
27 കാർത്തിക് ഷിജു 10948 സി
28 കീർത്തന പി രാജീവ് 10971 എഫ്
29 ലക്ഷ്മി പി ആർ 11051 എഫ്
30   മെതു ജെ എസ് 11372 ബി
31 ഔസ്ഗ്രീറ് എം ജൂലിസ് 11037 സി
32 പീറ്റർ അഗസ്റ്റിൻ റോയ് 10834 സി
33 പ്രവിജിത്‌ലാൽ എം പി 10832 എഫ്
34 രഘുനാഥൻ 11301 ബി
35 സിദ്ധാർഥ് രാജ് 10785 ബി
36 സിദ്ധാർഥ് എസ് കുമാർ 11696 ഡി
37 ശ്രീലക്ഷ്മി എസ് 11320 എഫ്
38 സൂര്യമോൾ 11593 ഡി
39 തിമോത്തി സുനു 11511
40 വിശാഖ് എസ് വി 11600
41 യെഹൂദാ സാം സനു 11510 സി

പ്രവർത്തനങ്ങൾ

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ പരീക്ഷ 24-06-2025ൽ നടത്തി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരീക്ഷയിൽ സീനിയർ കൈറ്റ് മെമ്പേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 107 വിദ്യാർഥികളിൽ 99 പേരും മാതൃക പരീക്ഷയിൽ പങ്കെടുത്തു.

യോഗാ ദിനാചരണം നടത്തി.

നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർക്ക് പരീക്ഷ നടത്തുന്നതിന് വേണ്ട സഹായം ഒമ്പതാം ക്ലാസിലെ കൈറ്റ് മെംബേർസ് നൽകി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് വള്ളംകുളം നാഷണൽ ഹൈസ്ക്കൂൾ. 26-06-2025ൽ  ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രഥമ  അധ്യാപകൻ  ദിലീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ കൈറ്റ് മെമ്പേഴ്സ്  ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിക്കെതിരായ ദീപം തെളിയിച്ച്  ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർക്ക് കൈമാറുകയും,  ആ ദീപം കുട്ടികൾ ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

2025 - 28 ബാച്ചിലെ നവാഗതർക്ക് സ്വീകരണം

25-06-2025 ൽ നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്നും തെരഞ്ഞെടുത്ത 41 കുട്ടികളെയും 11-07-2025 ൽ സ്കൂൾ ഐടി ലാബിൽ വച്ച് അനുമോദിച്ചു. നവീന സാങ്കേതികവിദ്യയുടെയും, നിർമ്മിത ബുദ്ധിയുടെയും ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി  തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഭാഗ്യമാണെന്ന് കുട്ടികളിൽ പലരും പറഞ്ഞു.  ആനിമേഷനിലും,   സാങ്കേതികവിദ്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എന്ന് പ്രധാനാധ്യാപകൻ ശ്രീ ദിലീപ് കുമാർ  പറഞ്ഞു. സ്കൂളിലെ  9, 10  ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.

ചാന്ദ്രദിനവും/എപിജെ അബ്ദുൽ കലാം അനുസ്മരണവും ആചരിച്ചു

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21/07/2025 തിങ്കളാഴ്ച ചാന്ദ്രദിനവും, എപിജെ അബ്ദുൽ കലാം അനുസ്മരണവും നടന്നു. സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഡോക്യുമെന്റേഷൻ സ്കൂളിലെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അധ്യാപകരായ കെ ജോതിലക്ഷ്മി, ആർ രമേഷ് ബാബു, കൈറ്റ് മാസ്റ്ററായ അപർണ്ണ എന്നിവർ പ്രസംഗിച്ചു.

ഔഷധ തോട്ടം നിർമ്മിച്ചു.

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ  ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു. സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിലാണ് 28-07-2025 ൽ ഔഷധത്തോട്ട നിർമ്മാണം ആരംഭിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വന്തം വീട്ടിലുള്ള ഔഷധങ്ങൾ സ്കൂളിൽ എത്തിച്ചത്. പ്രധാനാധ്യാപകൻ ദിലീപ് കുമാർ ആര്യവേപ്പിന്റെ തൈ സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ  ജ്യോതിലക്ഷ്മി,  അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഐഡന്റിറ്റി കാർഡ് യൂണിഫോം വിതരണം

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 04-08-2025 തിങ്കളാഴ്ച രാവിലെ 10. 30 ന് 2025-2028 ബാച്ചിലെ പുതിയ അംഗങ്ങളെ വിളിച്ചു കൂട്ടി സ്കൂൾ പ്രഥമ അധ്യാപകൻ  ശ്രീ ദിലീപ് കുമാർ  കൈറ്റ് അംഗങ്ങൾക്ക് യൂണിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ വിതരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് ഐ റ്റി സി ശ്രീമതി പി ശ്രീജ , കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.