"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 264: വരി 264:
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ  ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു. സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിലാണ് 28-07-2025 ൽ ഔഷധത്തോട്ട നിർമ്മാണം ആരംഭിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വന്തം വീട്ടിലുള്ള ഔഷധങ്ങൾ സ്കൂളിൽ എത്തിച്ചത്. പ്രധാനാധ്യാപകൻ ദിലീപ് കുമാർ ആര്യവേപ്പിന്റെ തൈ സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ  ജ്യോതിലക്ഷ്മി,  അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

[[പ്രമാണം:Image.png13.png|ലഘുചിത്രം|448x448ബിന്ദു]]
[[പ്രമാണം:Image.png13.png|ലഘുചിത്രം|448x448ബിന്ദു|നടുവിൽ]]

== '''ഐഡന്റിറ്റി കാർഡ് യൂണിഫോം വിതരണം''' ==

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 04-08-2025 തിങ്കളാഴ്ച രാവിലെ 10. 30 ന് 2025-2028 ബാച്ചിലെ പുതിയ അംഗങ്ങളെ വിളിച്ചു കൂട്ടി  സ്കൂൾ പ്രഥമ  അധ്യാപകൻ  ശ്രീ ദിലീപ് കുമാർ  കൈറ്റ് അംഗങ്ങൾക്ക് യൂണിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ വിതരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് ഐ റ്റി സി ശ്രീമതി പി ശ്രീജ , കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.