"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:


ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.
'''<u>റോബോ ഫെസ്റ്റ്</u>'''
2023 2026 ബാച്ചിലെ  കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു




900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2798552" എന്ന താളിൽനിന്ന് ശേഖരിച്ചത്