"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
12:04, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
'''സ്കൂൾ ക്യാമ്പ്''' | '''സ്കൂൾ ക്യാമ്പ്''' | ||
സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ | സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ 2021-2024ബാച്ചിലെ കുട്ടികൾക്ക് ആദ്യ ഘട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ കുട്ടികൾക്ക് ഗ്രാഫിക്സ് ഡിസൈൻ,അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.കുട്ടികൾ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആസ്വദിച്ചു.ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | ||
'''സൈബർ സേഫ്റ്റി ക്ലാസ്''' | '''സൈബർ സേഫ്റ്റി ക്ലാസ്''' | ||
2021-2024 ബാച്ചിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സൈബർ സേഫ്റ്റിയെ കുറിച്ച് ക്ലാസ്സുകൾ നൽകി. പിന്നീട് സംഘടിപ്പിച്ച മാതൃ സംഗമത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർകാകായി സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു | 2021-2024 ബാച്ചിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സൈബർ സേഫ്റ്റിയെ കുറിച്ച് ക്ലാസ്സുകൾ നൽകി. പിന്നീട് സംഘടിപ്പിച്ച മാതൃ സംഗമത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർകാകായി സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു | ||