"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 220: | വരി 220: | ||
</gallery> | </gallery> | ||
= ഇന്ന് 05/08/2025 = | |||
=== ക്ലാസ് അസംബ്ലി 1OD === | |||
അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായ അസംബ്ലിയെ നയിച്ചത് ക്ലാസ് ലീഡർ അർമ്മാൻ മുഹമ്മദ് സഹീർ ആയിരുന്നു. Thought of the day, Motivational story, പ്രധാനവാർത്തകൾ , New findings in Science എന്നിവ ഉൾപ്പെടുത്തിയിരുന്നു. B Ed ട്രെയിനിംഗ് ടീച്ചർ ശരണ്യ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം പരിചയപ്പെടുത്തി ശാസ്ത്ര പുസ്തകങ്ങൾ വായിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. | |||
==== ഫ്രീഡം ക്വിസ് ==== | ==== ഫ്രീഡം ക്വിസ് ==== | ||
സബ് ജില്ലാ മത്സരത്തിന് കുട്ടികളെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ തല ഫ്രീഡം ക്വിസ് മത്സരം നടത്തി. | സബ് ജില്ലാ മത്സരത്തിന് കുട്ടികളെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ തല ഫ്രീഡം ക്വിസ് മത്സരം നടത്തി. | ||