"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pa
 
== ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി. ==
എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ ഇരുമ്പിളിയവും പൊന്നാനി ഫിലിം സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി.സ്കൂൾ സെക്രട്ടറി ശ്രീ. മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽപിടിഎ പ്രസിഡണ്ട് ശ്രീ. സുരേഷ് മലയത്ത് അധ്യക്ഷനായിരുന്നു.ഫിലിം ക്ലബ് കൺവീനർ ശ്രീമതി തുളസി സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ശ്രീ. നജ്മുദ്ദീൻ ,ഹെഡ്മാസ്റ്റർ അഷ്റഫ് അലി കാളിയത്ത്,ഡെപ്യൂട്ടി എച്ച് എം ഷമീമ , അജിത്ത്,റംസി,എന്നിവർആശംസകൾ നേർന്നു.പ്രമുഖ ചലച്ചിത്ര നിരൂപകൻ ശ്രീ വിധ സെഷനുകൾ നയിച്ചു..മധു ജനാർദ്ദനൻ,പൊന്നാനി ഫിലിം  സൊസൈറ്റി ഭാരവാഹി ശ്രീ റിയാസ്അഹമ്മദ്  എന്നിവർ വിവിധ സെഷനുകൾ നയിച്ചു.ചടങ്ങിൽ പങ്കെടുത്തവർക്ക് ശ്രീ. മുനീർനന്ദി പറഞ്ഞു
== സ്ക്കൂൾപാർലമെന്റ്  തിരഞ്ഞെടുപ്പ് നടന്നു. ==

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി  സ്കൂളിലെ 2025-26 വർഷത്തെ സ്ക്കൂൾ പാർലമെൻ്റിലേക്കുള്ള ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പ് ജൂലൈ 29 ന് നടന്നു.ജനാധിപത്യം,തെരഞ്ഞെടുപ്പ്,ഗവൺമെൻ്റ് എന്നീ ക്ലാസ്റൂമിലെ  പഠനാശയങ്ങൾ കുട്ടികളെ നേരിട്ടറിയിക്കുന്നതിന് വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ലിറ്റിൽ കൈറ്റിന്റെയും ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ്  സംഘടിപ്പിച്ചത്.ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പ് കുട്ടികൾ നിർവ്വഹിച്ചു.രാവിലെപത്ത്മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 10.30 ന് വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു.വ്യാഴാഴ്ച 63 ക്ലാസുകളിലെയും  ക്ലാസ് പ്രതിനിധികളുടെ യോഗം വിളിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകരായ നജ്മുദ്ധീൻ സി.പി,ഷമ്മഷാഫി,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.