"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
13:43, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്→2024 - 2025 അധ്യയന വർഷത്തെ PTA പൊതു യോഗം
| വരി 49: | വരി 49: | ||
== '''2024 - 2025 അധ്യയന വർഷത്തെ PTA പൊതു യോഗം''' == | == '''2024 - 2025 അധ്യയന വർഷത്തെ PTA പൊതു യോഗം''' == | ||
[[പ്രമാണം:26067. PTA General Body.jpg|നടുവിൽ|ലഘുചിത്രം]] | |||
26/07/2025 ശനിയാഴ്ച ശ്രീ തോമസ് കാനാട്ടിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പിടിഎ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. റെ വ ഫാദർ ജോയി ജോസഫ് സി എം ഐ ഏവരെയും യോഗത്തിൽ സ്വാഗതം ചെയ്തു. ശ്രി. തോമസ് കാനാട്ടിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹെഡ്മാസ്റ്റർ റെ വ ഫാ. ജോഷി എം എഫ് സി എം ഐ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുട ർന്ന് ശ്രീ ജിത്തു ജോർജ് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ഈ സമയം പുതിയ ക്ലാസ് പിടിഎ ഭാരവാഹികളിൽ നിന്നും 2025 - 26 അധ്യയന വർഷത്തെ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും ഷൈൻ സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. | 26/07/2025 ശനിയാഴ്ച ശ്രീ തോമസ് കാനാട്ടിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പിടിഎ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. റെ വ ഫാദർ ജോയി ജോസഫ് സി എം ഐ ഏവരെയും യോഗത്തിൽ സ്വാഗതം ചെയ്തു. ശ്രി. തോമസ് കാനാട്ടിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹെഡ്മാസ്റ്റർ റെ വ ഫാ. ജോഷി എം എഫ് സി എം ഐ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുട ർന്ന് ശ്രീ ജിത്തു ജോർജ് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ഈ സമയം പുതിയ ക്ലാസ് പിടിഎ ഭാരവാഹികളിൽ നിന്നും 2025 - 26 അധ്യയന വർഷത്തെ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും ഷൈൻ സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. | ||