"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 113: വരി 113:
== ചരിത്ര ക്വിസ് ==
== ചരിത്ര ക്വിസ് ==
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി DEO തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

[[പ്രമാണം:25044-charithra quiz 20251.jpeg|ലഘുചിത്രം]]

== വാങ്മയം പരീക്ഷ ==
== വാങ്മയം പരീക്ഷ ==
കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി,  പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.

449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2796423" എന്ന താളിൽനിന്ന് ശേഖരിച്ചത്