"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44033 (സംവാദം | സംഭാവനകൾ)
No edit summary
44033 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[:പ്രമാണം:44033-പ്രവേശനോത്സവം-2025.jpg]]{{Yearframe/Pages}}
[[:പ്രമാണം:44033-പ്രവേശനോത്സവം-2025.jpg]]
 
== പ്രവേശനോത്സവം ==
ജൂൺ രണ്ടാം തീയതി തിങ്കൾ അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു. വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്. അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.{{Yearframe/Pages}}


[[വർഗ്ഗം:Praveshanolsavam2025]]
[[വർഗ്ഗം:Praveshanolsavam2025]]
[[വർഗ്ഗം:44033]]
[[വർഗ്ഗം:44033]]