"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12027 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 180: വരി 180:
</gallery>
</gallery>
===ജുലൈ 31 പ്രേംചന്ദ് ജയന്തി ===
===ജുലൈ 31 പ്രേംചന്ദ് ജയന്തി ===
===ആഗസ്ത് 2 എസ് പി സി ദിനാചരണം===
ജി വി എച്ച് എസ് എസ് മടിക്കൈ സെക്കന്റിൽ    എസ് പി സി യുണിറ്റിന്റെ നേതൃത്വത്തിൽ  വിവിധപരിപാടികളോടെ  എസ് പി സി ദിനചാരണം നടത്തി. നീലേശ്വരം സബ്ബ്ഇൻസ്‌പെക്ടർ സുമേഷ് ബാബു സാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പി ടി എ പ്രസിഡണ്ട്‌ സ്മിത,എസ് പി സി ഗാർഡിയൻ പ്രസിഡണ്ട്‌ സനൽ, ഡി ഐ മാരായ ദിലീഷ്, സൈദ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഒ അജയൻ സ്വാഗതവും എ സി പി ഒ ബിന്ദു ടി ടി വി നന്ദിയും പറഞ്ഞു. തുടർന്ന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് സൈബർ ബോധവൽക്കരണക്ലാസ്സ്‌ നടത്തി. കാസറഗോഡ് സൈബർ സെൽ സബ്ബ് ഇൻസ്‌പെക്ടർ അജിത് സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. 87 കേഡറ്റുകൾ പങ്കെടുത്തു.
ജൂലായ് 31 പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി പ്രത്യേകഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. 10 C യിലെ അഞ്ജന നേതൃത്വം നൽകി,ഹെഡ്മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു . 10 B യില ശ്രീനന്ദ പത്രവാർത്ത അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ നിവേദ് പ്രേംചന്ദിന്റെ കഹാനിയെകുറിച്ച് സംസാരിച്ചു.10 എ ക്ലാസിലെ വിനീത പ്രേംചന്ദിനെ  കുറിച്ച്  പ്രസംഗം  അവതരിപ്പിച്ചു. ദേശീയഗാനത്തോടുകൂടി അസംബ്ലി അവസാനിപ്പിച്ചു.

<gallery>
<gallery>
വരി 187: വരി 185:
പ്രമാണം:12027 prem chand july312.jpg