"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:37, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''സ്‌നേഹത്തണൽ''' | |||
നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം നാലാം അദ്ധ്യയന വർഷത്തിലേക്ക്...... 02-07-2025 - ന് വീണ്ടും ആരംഭിച്ചു. 200 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു. സേവന പ്രവർത്തനങ്ങളുടെ മഹനീയ മാതൃക സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ കാരുണ്യത്തിൻറെ മനോഭാവം സൃഷ്‌ടിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. | |||
== ലഹരി വിരുദ്ധ സന്ദേശവുമായി ലക്ഷ്മീവിലാസം ഹൈസ്കൂൾ ചുറ്റുവട്ട വിദ്യാലയങ്ങളിലേയ്ക്ക് ....... == | == ലഹരി വിരുദ്ധ സന്ദേശവുമായി ലക്ഷ്മീവിലാസം ഹൈസ്കൂൾ ചുറ്റുവട്ട വിദ്യാലയങ്ങളിലേയ്ക്ക് ....... == | ||