"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.


'''ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായി'''
'''ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായി'''
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2793296" എന്ന താളിൽനിന്ന് ശേഖരിച്ചത്