Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('WORLD SPACE WEEK WITH ISRO..... ലഘുചിത്രം|CLASS CONDUCTED BY ISRO ശ്രീമൂലനഗരം: ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൽ 'വേൾഡ് സ്പേസ് വീക് 'ദിനാചരണത്തോടനുബന്ധിച്ച് ഐ എസ് ആർ ഒ യുടെ നേതൃത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:Class isro.jpg|ലഘുചിത്രം|POSTER OF THE CLASS CONDUCTED BY ISRO]]
WORLD SPACE WEEK WITH ISRO.....
WORLD SPACE WEEK WITH ISRO.....
[[പ്രമാണം:Class by isro.jpg|ലഘുചിത്രം|CLASS CONDUCTED BY ISRO]]

ശ്രീമൂലനഗരം: ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൽ 'വേൾഡ് സ്പേസ് വീക് 'ദിനാചരണത്തോടനുബന്ധിച്ച് ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 'സ്പേസ് ടെക്നോളജി'യിൽ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം, വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനായ ശ്രീ മെൽവിൻ കോശിയാണ് ക്ലാസ് നയിച്ചത്.  ചന്ദ്രയാൻ 3 ന്റെ വിജയവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ ലോകജനശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന ഈ അവസരത്തിൽ  തന്നെ  വളരെ ലളിതമായും സരസമായും കുട്ടികളിൽ  ശാസ്ത്രാവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് വളരെ വലിയ ഒരു നേട്ടമാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ, അധ്യാപികയായ ശ്രീമതി അനി. സി. നായർ എന്നിവർ നേതൃത്വം നൽകി.

900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2791949" എന്ന താളിൽനിന്ന് ശേഖരിച്ചത്