"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
44050 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
വെങ്ങാനൂർ പഞ്ചായത്ത്  കർഷകപരിഷ്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജമന്തിപ്പൂകൃഷി സംരംഭത്തിൽ സ്കൂൾ ഇക്കോ ക്ലബ് സഹകരിച്ചു.  സ്കൂൾ മട്ടുപ്പാവിൽ ക്ലബ് അംഗങ്ങൾ ജമന്തിത്തൈകൾ നട്ടുകൊണ്ട് പദ്ധതി നടപ്പിലാക്കി. പ്രവർത്തനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ജമന്തിത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ കൃഷിപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പങ്കാളിത്തം അഭിമാനകരമാണ്‌. .

===പേവിഷബാധ ബോധവത്ക്കരണം===
===പേവിഷബാധ ബോധവത്ക്കരണം===
ജൂലൈ 7
ജൂലൈ 7  
[[പ്രമാണം:44050_31_7_2025_5.jpeg||thumb|2൦0px||പേ വിഷബാധ ബോധവൽക്കരണം ]]
സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും  രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു.

===ചാന്ദ്രദിനാഘോഷം===
===ചാന്ദ്രദിനാഘോഷം===
ജൂലൈ 21
ജൂലൈ 21