"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 470: | വരി 470: | ||
[[പ്രമാണം:19009-ANSHIDA NP TOPSCORER ,SCHOOL ELECTION.jpg|ലഘുചിത്രം|252x252ബിന്ദു|ANSHIDA NP TOP SCORER ,SCHOOL ELECTION]] | [[പ്രമാണം:19009-ANSHIDA NP TOPSCORER ,SCHOOL ELECTION.jpg|ലഘുചിത്രം|252x252ബിന്ദു|ANSHIDA NP TOP SCORER ,SCHOOL ELECTION]] | ||
തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി. | തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി. | ||
VIDEO: https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_ | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||