"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:11, 30 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→കോടോത്ത് സ്കൂളിന് ഇനി പുതിയ മുഖം; പ്രവേശനോത്സവം വർണാഭമായി
| വരി 10: | വരി 10: | ||
</gallery> | </gallery> | ||
[[പ്രമാണം:12058praveshanolsavammla.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]] | [[പ്രമാണം:12058praveshanolsavammla.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]] | ||
[[2058praveshanolsavamlkteam.jpg|വലത്ത് |ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]] | [[2058praveshanolsavamlkteam.jpg|വലത്ത്|ലഘുചിത്രം|428x428ബിന്ദു|പ്രവേശനോത്സവം ]] | ||
<p style="text-align:justify"> കോടോത്ത്: 2025 അധ്യയന വർഷത്തിലേക്കുള്ള കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മൂന്നാം വാർഡ് മെമ്പർ പി. കുഞ്ഞുകൃഷ്ണൻ പ്രവേശന നടപടികൾ ഉദ്ഘാടനം ചെയ്തു. | <p style="text-align:justify"> കോടോത്ത്: 2025 അധ്യയന വർഷത്തിലേക്കുള്ള കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മൂന്നാം വാർഡ് മെമ്പർ പി. കുഞ്ഞുകൃഷ്ണൻ പ്രവേശന നടപടികൾ ഉദ്ഘാടനം ചെയ്തു. | ||
വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. | വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. | ||