"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 178: | വരി 178: | ||
[[പ്രമാണം:Vijayaravam.jpg|ലഘുചിത്രം|264x264ബിന്ദു]] | [[പ്രമാണം:Vijayaravam.jpg|ലഘുചിത്രം|264x264ബിന്ദു]] | ||
സ്കൂളിൽ വിജയാരവം 2025 പ്രതിഭാ സംഗമത്തിന്റെയും അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. 2024- 2025 അധ്യയനവർഷത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും യു എസ് എസ്, എൻ എം എം എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ദേശീയ സംസ്ഥാന കലാകായിക ശാസ്ത്രമേളകളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സിവിൽ സർവീസ് മാർഗ്ഗദീപം പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കും ആണ് അവാർഡ് വിതരണം നടത്തിയത്. മുന്നൂറോളം കുട്ടികളെയാണ് അനുമോദിക്കുകയും അവാർഡ് നൽകി ആദരിക്കുകയും ചെയ്തത്.2023 -'24 അധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ കുട്ടികൾക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നൽകിയ മെമെന്റോകളും ഈ മീറ്റിംഗിൽ വച്ച് വിതരണം നടത്തി. കൂടാതെ കേരള ഹോക്കി അസോസിയേഷന്റെ ഭാഗമായി സ്കൂൾ ഹോക്കി ടീമിന് ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ഇ. നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ സ്വാഗതം ആശംസിച്ചു, ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം നടത്തി, കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി മുഖ്യപ്രഭാഷണം നടത്തി. | സ്കൂളിൽ വിജയാരവം 2025 പ്രതിഭാ സംഗമത്തിന്റെയും അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. 2024- 2025 അധ്യയനവർഷത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും യു എസ് എസ്, എൻ എം എം എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ദേശീയ സംസ്ഥാന കലാകായിക ശാസ്ത്രമേളകളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സിവിൽ സർവീസ് മാർഗ്ഗദീപം പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കും ആണ് അവാർഡ് വിതരണം നടത്തിയത്. മുന്നൂറോളം കുട്ടികളെയാണ് അനുമോദിക്കുകയും അവാർഡ് നൽകി ആദരിക്കുകയും ചെയ്തത്.2023 -'24 അധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ കുട്ടികൾക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നൽകിയ മെമെന്റോകളും ഈ മീറ്റിംഗിൽ വച്ച് വിതരണം നടത്തി. കൂടാതെ കേരള ഹോക്കി അസോസിയേഷന്റെ ഭാഗമായി സ്കൂൾ ഹോക്കി ടീമിന് ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ഇ. നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ സ്വാഗതം ആശംസിച്ചു, ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം നടത്തി, കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി മുഖ്യപ്രഭാഷണം നടത്തി. | ||
'''പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ'''. | |||
[[പ്രമാണം:Alumini 2025.jpg|ലഘുചിത്രം|271x271ബിന്ദു]] | |||
തോന്നയ്ക്കൽ സ്കൂളിൽ നിന്നും ഹയർസെക്കൻഡറി കഴിഞ്ഞ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഇന്ന് സ്കൂളിൽ ചേർന്നു.പി.റ്റി.എ പ്രസിഡൻറ്ശ്രീ. ഇ നസീറിൻറെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ ജി.ജയകുമാർ,എസ്.എം.സി അംഗം ശ്രീ വിനയ് എം.എസ്,ശ്രീ സന്തോഷ്തോന്നയ്ക്കൽ, ശ്രീമതി റജിലബിവി ശ്രീ.റഹിം കെ എന്നിവർ സംസാരിച്ചു., ആഗസ്റ്റ് 14,15,16 ദിവസങ്ങളിലായി നടക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു യോഗം വിളിച്ചത്.പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥികളെല്ലാം സംസാരിക്കുകയും ആഘോഷങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ആഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികളിലും പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം ഉറപ്പാക്കി.ഹയർസെക്കൻഡറിയിലെ ഒരു പൊതു കൂട്ടായ്മ ആദ്യമായാണ് സ്കൂളിൽ ചേരുന്നത്.വലിയ പങ്കാളിത്തം ഉണ്ടായില്ലെങ്കിലും വന്നവരെല്ലാം സ്കൂളിൻറെ ജൂബിലി ആഘോഷങ്ങൾക്കും പിന്നീട് നടക്കുന്ന പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചു | |||