"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-ഒന്നാം ഘട്ടം''' ==

കോഴിക്കോട് ജില്ലയിൽ പത്താം ക്ലാസിലെ പരിഷ്കരിച്ച ഐസിടി പാഠപുസ്തകത്തിന്റെ പരിശീലനം DRG ഏപ്രിൽ 8,9 തിയ്യതികളിലായി നടക്കാവ് ഗേൾസിൽ വച്ച് നടന്നു. 36 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല  പരിശീലനം  മൂന്ന് ലൂസേർസ് ബാച്ച് ഉൾപ്പെടെ 35 ബാച്ചുകൾ പൂർത്തിയാക്കി - ഐസിടി പഠിപ്പിക്കുന്നതായി  രേഖപ്പെടുത്തിയ 825 അധ്യാപകരിൽ 793 പേർ പരിശീലനം നേടി. ആകെയുള്ളതിന്റെ 96% . പേപ്പർ മൂല്യനിർണയം, പുനർ മൂല്യനിർണയം, സബ്ജക്ട് പരിശീലനം തുടങ്ങിയ തിരക്കുകൾക്കിടയിലും ICT പാഠപുസ്തകവിനിമയസജ്ജരാകുന്നതിന് ഇത്രയും അധ്യാപകരെ പരിശീലനകേന്ദ്രങ്ങളിൽ എത്തിച്ചതിന്  SITCമാർ പ്രത്യേകം അഭിനമർഹിക്കുന്നു. 32 അധ്യാപകരാണ് ഇനി പരിശീലനം നേടാനുള്ളത്.  

== '''ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- ഒന്നാം ഘട്ടം''' ==
== '''എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- ഒന്നാം ഘട്ടം''' ==

=='''ലിറ്റിൽ കൈറ്റ്സ് ശില്പശാല'''==
=='''ലിറ്റിൽ കൈറ്റ്സ് ശില്പശാല'''==