"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 10'''
'''അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 10'''


അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം ജൂലൈ 10-ാം തിയതീ വ്യാഴായ്ച്ച നടത്തി. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വ‌ർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി എയ്ഞ്ജല ആന്റണി നന്ദി പറ‍ഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ജമാൽ ടി.എച്ച് ആശംസ അ‌‌ർപ്പിച്ചു.
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം ജൂലൈ 10-ാം തിയതീ വ്യാഴായ്ച്ച നടത്തി. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വ‌ർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. കൂടാതെ മോറൽ പരീക്ഷയിൽ ഉന്നത മാ‌ർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കും, എൻ.എം.എം.എസ് പരീക്ഷയിലും യു.എസ്.എസ് പരീക്ഷയിലും വിജയികളായ കുട്ടികൾക്കൂം സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ഏഞ്ചല ആന്റണി നന്ദി പറ‍ഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ജമാൽ ടി.എച്ച് ആശംസ അ‌‌ർപ്പിച്ചു.