"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38015 (സംവാദം | സംഭാവനകൾ)
38015 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:


ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ സൂബ ഡാൻസ്, ഫ്ലാഷ് മൊബ്,ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധദിന പ്രതിജ്ഞ എന്നിവ നടത്തി
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ സൂബ ഡാൻസ്, ഫ്ലാഷ് മൊബ്,ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധദിന പ്രതിജ്ഞ എന്നിവ നടത്തി
==പേവിഷബാധ ബോധവൽക്കരണം==
നല്ലാനിക്കുന്ന് പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ പേവിഷബാധ ബോധവൽക്കരണവും  പ്രത്യേക അസംബ്ലിയും നടത്തി
മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവത്ക്കരണം നൽകി.