"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 96: | വരി 96: | ||
[[പ്രമാണം:36039-merit award -20241.jpg|ലഘുചിത്രം|MERIT AWARD]] | [[പ്രമാണം:36039-merit award -20241.jpg|ലഘുചിത്രം|MERIT AWARD]] | ||
[[പ്രമാണം:36039-merit award -20242.jpg|ലഘുചിത്രം|MERIT AWARD]] | [[പ്രമാണം:36039-merit award -20242.jpg|ലഘുചിത്രം|MERIT AWARD]] | ||
2024 സെപ്റ്റംബർ 9 | [[പ്രമാണം:36039-merit award -20243.jpg|ലഘുചിത്രം|MERIT AWARD]] | ||
2024 സെപ്റ്റംബർ 9 | |||
ഗവ എസ് വി എച്ച് എസ് എസിൽ സെപ്റ്റംബർ ഒമ്പതാം തീയതിയിൽ അനുമോദനയോഗവും മെഴുക് അവാർഡ് വിതരണവും നടത്തുകയുണ്ടായി.2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കു ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി രാധിക ദേവി സ്വാഗതം ആശംഭിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ തുഷാര കെ അവാർഡ് വിതരണം നടത്തി. ഈ ചടങ്ങിൽ കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും എംഡി മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിൽ കുട്ടികളെയും സ്കൂളിനെയും പിടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത ആർ വാർഡ് മെമ്പർ മിനി രാജു. | ഗവ എസ് വി എച്ച് എസ് എസിൽ സെപ്റ്റംബർ ഒമ്പതാം തീയതിയിൽ അനുമോദനയോഗവും മെഴുക് അവാർഡ് വിതരണവും നടത്തുകയുണ്ടായി.2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കു ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി രാധിക ദേവി സ്വാഗതം ആശംഭിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ തുഷാര കെ അവാർഡ് വിതരണം നടത്തി. ഈ ചടങ്ങിൽ കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും എംഡി മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിൽ കുട്ടികളെയും സ്കൂളിനെയും പിടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത ആർ വാർഡ് മെമ്പർ മിനി രാജു. | ||