"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
"]] | "]] | ||
ലോക പരിസ്ഥിതി ദിനമാണ് ജൂൺ 5. വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം സ്‌കൂളിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തികളും അവസാനിപ്പിക്കണം. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രകൃതിയോട് ചേർന്ന് നിന്ന് കാര്യങ്ങൾ ചെയ്യുക. ഭൂമി ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അവബോധം സൃഷ്ടിക്കാനാണ് ഈ മുദ്രാവാക്യം.ജൂൺ 5 എന്ന ഒരു ദിവസം മാത്രം ആഘോഷിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. എല്ലാ ദിവസവും പരസ്ഥിതിക്കു കാവലായ് കരുതലായ് നാം ഓരോരുത്തരും കൂടെയുണ്ടാവണം.വളർന്നു വരുന്ന പുതിയ തലമുറ പ്രകൃതിയെ അറിഞ്ഞു വളരട്ടെ | ലോക പരിസ്ഥിതി ദിനമാണ് ജൂൺ 5. വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം സ്‌കൂളിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തികളും അവസാനിപ്പിക്കണം. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രകൃതിയോട് ചേർന്ന് നിന്ന് കാര്യങ്ങൾ ചെയ്യുക. ഭൂമി ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അവബോധം സൃഷ്ടിക്കാനാണ് ഈ മുദ്രാവാക്യം.ജൂൺ 5 എന്ന ഒരു ദിവസം മാത്രം ആഘോഷിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. എല്ലാ ദിവസവും പരസ്ഥിതിക്കു കാവലായ് കരുതലായ് നാം ഓരോരുത്തരും കൂടെയുണ്ടാവണം.വളർന്നു വരുന്ന പുതിയ തലമുറ പ്രകൃതിയെ അറിഞ്ഞു വളരട്ടെ | ||
[[പ്രമാണം:38015-jwala-25.jpeg|ലഘുചിത്രം|അക്ഷര ജ്വാല പദ്ധതിപ്രകാരം ലൈബ്രറി പുസ്തകങ്ങൾ HM ന് കൈമാറുന്നു]] | |||
=== അക്ഷര ജ്വാല പദ്ധതി === | |||
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അക്ഷരജ്വാല പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ദേവി ഹെഡ്‌മിസ്ട്രെസ് ശ്രീമതി സ്മിതാ ശ്രീധരന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അഭിലാഷ്,വാർഡ് മെമ്പർ ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു. ഓരോന്നും കുട്ടികളിൽ ജ്വാലയായി പടരട്ടെ.. അറിവിൻറെ ജ്വാല | ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അക്ഷരജ്വാല പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ദേവി ഹെഡ്‌മിസ്ട്രെസ് ശ്രീമതി സ്മിതാ ശ്രീധരന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അഭിലാഷ്,വാർഡ് മെമ്പർ ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു. ഓരോന്നും കുട്ടികളിൽ ജ്വാലയായി പടരട്ടെ.. അറിവിൻറെ ജ്വാല | ||