"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിസ്ഥിതി സൗഹൃദപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലിയോടെയാണ് ദിനാഘോഷം ആരംഭിച്ചത്. "ഭാവിയിലേക്കുള്ള പച്ചപ്പുള്ള പാത" എന്ന സന്ദേശം മുന്നോട്ട് വെച്ചുകൊണ്ട് ആസൂത്രിതമായിരുന്ന ഈ പരിപാടികൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിൽ ശ്രദ്ധേയമായിരുന്നു.പരിസ്ഥിതി ദിന ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, വിദ്യാർത്ഥി - കർഷക സംവാദം എന്നിവയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

===ജമന്തിപ്പൂകൃഷി ഉദ്ഘാടനം===
ജൂലൈ 7

വെങ്ങാനൂർ പഞ്ചായത്ത്  കർഷകപരിഷ്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജമന്തിപ്പൂകൃഷി സംരംഭത്തിൽ സ്കൂൾ ഇക്കോ ക്ലബ് സഹകരിച്ചു.  സ്കൂൾ മട്ടുപ്പാവിൽ ക്ലബ് അംഗങ്ങൾ ജമന്തിത്തൈകൾ നട്ടുകൊണ്ട് പദ്ധതി നടപ്പിലാക്കി. പ്രവർത്തനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ജമന്തിത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ കൃഷിപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പങ്കാളിത്തം അഭിമാനകരമാണ്‌. .
===വായനദിനം===
===വായനദിനം===
ജൂൺ 19
ജൂൺ 19