"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mariamjyothi (സംവാദം | സംഭാവനകൾ)
മാറ്റം വരുത്തി
Mariamjyothi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}

ചങ്ങനാശ്ശേരി പട്ടണത്തിൻറെ തിരക്കുകളിൽനിന്ന് അല്പമൊന്നൊഴിഞ്ഞു മാറി എം സി റോഡിൻറെ ഓരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നിൽക്കുന്ന സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇപ്പോൾ സപ്തതിയുടെ നിറവിലാണ്.ആരാധനാ സമൂഹ സന്യാസിനിമാരുടെ പ്രാർത്ഥനാ ചൈതന്യത്തിലും നിസ്വാർത്ഥരായ അദ്ധ്യാപകരുടെ പരിലാളനയിലും അനുദിനം വളർച്ചയുടെ സോപാനങ്ങളേറുന്ന സെൻറ് തെരേസാസ് ഇന്ന് മധ്യകേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ്.