"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ പ്രവർത്തനങ്ങൾ)
No edit summary
വരി 170: വരി 170:
</gallery>
</gallery>


== '''2025പ്രവർത്തനങ്ങൾ''' ==
മുൻ സാരഥികൾ
[[പ്രമാണം:41017enviornment day2025.jpg|ലഘുചിത്രം|175x175ബിന്ദു]]
'''പരിസ്ഥിതി ദിനാചരണം'''
 
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു തുടർന്ന് പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള വിവിധ പരിപാടികൾ നടന്നു വൃക്ഷത്തൈ നടീൽ, അടുക്കളത്തോട്ട നിർമ്മാണം എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു HM സ്മിത ടീച്ചർ നേതൃത്വം നൽകി.
[[പ്രമാണം:41017yoga day2025.jpg|ലഘുചിത്രം|189x189ബിന്ദു]]
'''ബാലവേല വിരുദ്ധ ദിനാചരണം'''
 
ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് ,ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണവും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.
[[പ്രമാണം:41017samagra gunamenma education.jpg|ലഘുചിത്രം|174x174ബിന്ദു]]
 
 
'''സമഗ്ര ഗുണമേന്മ പദ്ധതി അവലോകനം'''
 
 
 
'''വായനാദിനം'''
[[പ്രമാണം:41017vayana dinam2025.jpg|ലഘുചിത്രം|185x185ബിന്ദു]]
ജൂൺ 19 വായനാദിനം , കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വിജയകുമാർ സാർ ഉദ്ഘാടനം ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും വായനാദിന പ്രതിജ്ഞ സന്ദേശം എന്നിവ നടത്തുകയും ചെയ്തു തുടർന്ന് എഴുത്തുകൂട്ടം ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾ കാഴ്ചവച്ചു ജൂൺ 19 മുതൽ ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വായന മാസാചരണം ആണ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരുടെ രചനകൾ ഉൾപ്പെടുത്തി എഴുത്തിടം  എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== മുൻ സാരഥികൾ ==
*  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


വരി 279: വരി 241:
|}
|}


 
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ.വേലുക്കുട്ടി അരയൻ  
* ഡോ.വേലുക്കുട്ടി അരയൻ  
* ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ  )
* ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ  )
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780299" എന്ന താളിൽനിന്ന് ശേഖരിച്ചത്