"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36039 (സംവാദം | സംഭാവനകൾ)
No edit summary
36039 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
[[പ്രമാണം:പരിസ്ഥിതി ദിനം 36039.jpg|ലഘുചിത്രം|319x319ബിന്ദു|പരിസ്ഥിതി ദിനം]]

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.  ക്വിസ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. എക്കോ ക്ലബ്ബ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തി. ജൂൺ 12ആം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി ജൂൺ 12ന് കുട്ടികൾ ഔഷധത്തോട്ട നിർമ്മാണവും ഫലവൃക്ഷതൈകൾ നടുകയും ചെയ്തു. കുട്ടികൾ അടുത്തുള്ള പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലം അമ്മൂമ്മ പാറ സന്ദർശിച്ചു. പാറയിൽ കാണുന്ന കാൽപാദത്തിന്റെ പാടുകൾ ശ്രീരാമന്റേതാണെന്ന് പറയപ്പെടുന്നു. കടുത്ത വേനലിൽ വറ്റാത്ത കുളവും പാറക്ക് ചുറ്റുമുള്ള വയലുകളും മറ്റ് ഭൂമിശാസ്ത്ര പരമായ കൗതുകം ഉണർത്തുന്നവയാണ്. അമ്മൂമ്മ പറ സന്ദർശനം കുട്ടികൾക്ക് ഒരു  അനുഭവമായി. ഉപയോഗശൂന്യമായ പേനകളും മറ്റും കുട്ടികൾ വലിച്ചെറിയാതെ ശേഖരിക്കാൻ കുട്ടികൾ പെൺപോട്ട്  സ്ഥാപിച്ചു.

[[വർഗ്ഗം:36039 - ഗവ.എസ്.വി.എച്ച്.എസ്.എസ്.കുടശ്ശനാട്]]
== ബാലവേല വിരുദ്ധദിനം ==

== അനുമതി ==
{{cc-by-sa-4.0}}