"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Neenymolkj (സംവാദം | സംഭാവനകൾ) |
Neenymolkj (സംവാദം | സംഭാവനകൾ) |
||
| വരി 23: | വരി 23: | ||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == | == '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' == | ||
<gallery> | |||
പ്രമാണം:IMG-20250626-WA0095.jpg | പ്രമാണം:IMG-20250626-WA0095.jpg | ||
</gallery> | |||
ലഹരി വിരുദ്ധ ദിന ആഘോഷങ്ങൾക്ക് മുണ്ടംവേലി സെന്റ്. ലൂയിസ് ഹൈസ്കൂളും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് എം എസ് ഡബ്ലിയു വിഭാഗവും നേതൃത്വം നൽകി. പ്രധാന അധ്യാപിക. ശ്രീമതി മിനി പി എ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സന്ദേശം വായിച്ചു.ലഹരി വിരുദ്ധ ക്ലബ്ബും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൗട്ട് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് സെന്റ് ലൂയിസിലെ കുട്ടികൾ സ്കിറ്റും, എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ zumba ഡാൻസ് അവതരിപ്പിച്ചു.സ്കൗട്ട്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തപ്പെട്ടു. ഒമ്പതാം ക്ലാസിലെ നുവൽ ജോൺ, പത്താം ക്ലാസിലെ മുഹമ്മദ് നിഹാൽ,ഏഴാംക്ലാസിലെ നെസിൽ ആന്റണി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ലഹരി വിരുദ്ധ ദിന ആഘോഷങ്ങൾക്ക് മുണ്ടംവേലി സെന്റ്. ലൂയിസ് ഹൈസ്കൂളും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് എം എസ് ഡബ്ലിയു വിഭാഗവും നേതൃത്വം നൽകി. പ്രധാന അധ്യാപിക. ശ്രീമതി മിനി പി എ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സന്ദേശം വായിച്ചു.ലഹരി വിരുദ്ധ ക്ലബ്ബും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൗട്ട് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് സെന്റ് ലൂയിസിലെ കുട്ടികൾ സ്കിറ്റും, എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ zumba ഡാൻസ് അവതരിപ്പിച്ചു.സ്കൗട്ട്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തപ്പെട്ടു. ഒമ്പതാം ക്ലാസിലെ നുവൽ ജോൺ, പത്താം ക്ലാസിലെ മുഹമ്മദ് നിഹാൽ,ഏഴാംക്ലാസിലെ നെസിൽ ആന്റണി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||