"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
==പരിസ്ഥിതി ദിനം -ഇക്കോ ക്ലബ് == | ==പരിസ്ഥിതി ദിനം -ഇക്കോ ക്ലബ് == | ||
2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു | 2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു മുക്കം നഗരസഭ 32ആം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെ പൊന്നാടയണിയിച്ച് അതോടൊപ്പം ഫലകം നൽകി ആദരിച്ചു. മുക്കം വാർഡ് കൗൺസിലർ ശ്രീ യാസർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ജില ,JHI -ആശ,YP -ശ്രീലക്ഷ്മി , ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ,SPC cordinator Abdul Nassar സർ,NGC കോഡിനേറ്റർ രേഷ്മ ടീച്ചർ,സയൻസ് ക്ലബ് കൺവീനർ വിനി ടീച്ചർ ,ബിന്ദു Tr, ആർട്സ് ക്ലബ് കൺവീനർ ഇർശാദ് സർ ,അജില Tr എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. എക്കോ ക്ലബ് കൺവീനർ ശിവരഞ്ജിനി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. | ||
===ചിത്രശാല===<gallery mode="packed-hover"> | ===ചിത്രശാല===<gallery mode="packed-hover"> | ||
</gallery> | </gallery> | ||