"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീനാഥ് ഇ ഐ  
|പ്രധാന അദ്ധ്യാപകൻ=ശ്രീനാഥ് ഇ ഐ  
|പി.ടി.എ. പ്രസിഡണ്ട്=വിദ്യ കെ
|പി.ടി.എ. പ്രസിഡണ്ട്=പവിത്രൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിന പി പി
|സ്കൂൾ ചിത്രം=13936-1.jpg
|സ്കൂൾ ചിത്രം=13936-1.jpg
|size=350px
|size=350px

12:08, 22 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കുണിയൻ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ പി സ്‌കൂൾ.

പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ
വിലാസം
കുണിയൻ

കുണിയൻ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04985 261572
ഇമെയിൽkkrnmlpskarivellur123@gmail.com
കോഡുകൾ
സ്കൂൾ കോഡ്13936 (സമേതം)
യുഡൈസ് കോഡ്32021200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീനാഥ് ഇ ഐ
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ പി
എം.പി.ടി.എ. പ്രസിഡണ്ട്രജിന പി പി
അവസാനം തിരുത്തിയത്
22-07-2025SreenathEI


പ്രോജക്ടുകൾ



ചരിത്രം

                    പതിനെട്ടാം നൂറ്റാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയൻ സൗത്ത് എ എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമൻ പണിക്കർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാർ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണൻ നായരായിരുന്നു മാനേജർ. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ അടങ്ങുന്ന ഇരുനില കെട്ടിടം. പാചകപ്പുര, വിശാലമായ ഭക്ഷണശാല, സ്‌കൂൾ ബസ് സൗകര്യം, സ്റ്റേജ്, ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറിത്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പരിശീലനം ,കരാട്ടെ പരിശീലനം,അബാക്കസ് പരിശീലനം,എൽ എസ് എസ് പരിശീലനം

മാനേജ്‌മെന്റ്

കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ മാനേജ്‌മന്റ്. വി ഉണ്ണിക്കണ്ണൻ മാസ്റ്ററാണ് നിലവിൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 വിജയൻ കെ
2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതരപ്രവർത്തനങ്ങൾ

വഴികാട്ടി

നാഷണൽ ഹൈവെ 66ൽ ഓണക്കുന്ന് ബസ്‌സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map