"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==== ജൂലൈ - 4 | ==== ജൂലൈ - 4 മേരിക്യൂറിദിനം ==== | ||
== ദിനാചരണം നടത്തി == | == ദിനാചരണം നടത്തി == | ||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മേരിക്യൂറിദിനാചരണം നടത്തി.ദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂൾ സയൻസ് കോർണറിൽ മേരി ക്യൂറിയുടെ ഫോട്ടോയും ജീവചരിത്രവും പതിച്ചു..വിദ്യാർത്ഥികൾക്ക് മേരിക്ക്യൂറിയെ അടുത്തറിയാൻ വേണ്ടി ക്ലാസ്തല കൊളാഷ് നിർമ്മാണ മത്സരം നടത്തി.എട്ടാ ക്ലാസിൽ നിന്ന് 8 I ഉം ഒമ്പതാം ക്ലാസിൽ നിന്ന് 9U ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി സയൻസ് അധ്യാപകരായ ഫഹ്മിദടി.കെ ,സുഷമ വി.കെ,നിഷ ടി,ശ്രീജ കെ.എം,നിഹാൽമൊയ്തീൻ,തസ്‌നി കെ.പി എന്നിവർ നേതുത്വം നൽകി. | ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മേരിക്യൂറിദിനാചരണം നടത്തി.ദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂൾ സയൻസ് കോർണറിൽ മേരി ക്യൂറിയുടെ ഫോട്ടോയും ജീവചരിത്രവും പതിച്ചു..വിദ്യാർത്ഥികൾക്ക് മേരിക്ക്യൂറിയെ അടുത്തറിയാൻ വേണ്ടി ക്ലാസ്തല കൊളാഷ് നിർമ്മാണ മത്സരം നടത്തി.എട്ടാ ക്ലാസിൽ നിന്ന് 8 I ഉം ഒമ്പതാം ക്ലാസിൽ നിന്ന് 9U ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി സയൻസ് അധ്യാപകരായ ഫഹ്മിദടി.കെ ,സുഷമ വി.കെ,നിഷ ടി,ശ്രീജ കെ.എം,നിഹാൽമൊയ്തീൻ,തസ്‌നി കെ.പി എന്നിവർ നേതുത്വം നൽകി. | ||