"ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 198: വരി 198:

'''മധ്യ വേനൽ അവധിക്കാല ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാംപ് 28/05/2025 ന് നടത്തി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് നീതു കെ.എസ് ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാന പ്പെട്ട ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സരിത എ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പുത്തൂർ) നീതു കെ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട് ) എന്നിവരായിരുന്നു ക്ലാസിന് നേതൃത്വം വഹിച്ചത്. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഡിനി എസ് ടീച്ചർ(കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട്)ക്യാമ്പിന് എത്തിച്ചേർന്നിട്ടുള്ള എല്ലാവർക്കും നന്ദി അറിയിച്ചു. 4- മണിയോടുകൂടി  ക്യാമ്പ് അവസാനിച്ചു.'''

[[പ്രമാണം:22057 LK CAMP 2.jpg|ലഘുചിത്രം|2024-27 ബാച്ചിലെ മധ്യവേനൽ അവധി ക്യാമ്പ് ഉദ്ഘാടന ചടങ്ങ്]]

.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2774446" എന്ന താളിൽനിന്ന് ശേഖരിച്ചത്