"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 238: | വരി 238: | ||
== '''യോഗാ ദിനാചരണം നടത്തി''' == | == '''യോഗാ ദിനാചരണം നടത്തി''' == | ||
നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു. | |||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.''' == | == '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.''' == | ||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർക്ക് പരീക്ഷ നടത്തുന്നതിന് വേണ്ട സഹായം ഒമ്പതാം ക്ലാസിലെ കൈറ്റ് മെംബേർസ് നൽകി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു.[[പ്രമാണം:Image.png6.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''|നടുവിൽ]] | |||
[[പ്രമാണം:Image.png6.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''|നടുവിൽ]] | |||
== '''ലഹരി വിരുദ്ധ ദിനം''' == | == '''ലഹരി വിരുദ്ധ ദിനം''' == | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് വള്ളംകുളം നാഷണൽ ഹൈസ്ക്കൂൾ. 26-06-2025ൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രഥമ അധ്യാപകൻ ദിലീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ കൈറ്റ് മെമ്പേഴ്സ് ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിക്കെതിരായ ദീപം തെളിയിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർക്ക് കൈമാറുകയും, ആ ദീപം കുട്ടികൾ ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. | |||
== '''2025 - 28 ബാച്ചിലെ നവാഗതർക്ക് സ്വീകരണം''' == | == '''2025 - 28 ബാച്ചിലെ നവാഗതർക്ക് സ്വീകരണം''' == | ||
25-06-2025 ൽ നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്നും തെരഞ്ഞെടുത്ത 41 കുട്ടികളെയും 11-07-2025 ൽ സ്കൂൾ ഐടി ലാബിൽ വച്ച് അനുമോദിച്ചു. നവീന സാങ്കേതികവിദ്യയുടെയും, നിർമ്മിത ബുദ്ധിയുടെയും ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഭാഗ്യമാണെന്ന് കുട്ടികളിൽ പലരും പറഞ്ഞു. ആനിമേഷനിലും, സാങ്കേതികവിദ്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എന്ന് പ്രധാനാധ്യാപകൻ ശ്രീ ദിലീപ് കുമാർ പറഞ്ഞു. സ്കൂളിലെ 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. | |||
=== | == '''ചാന്ദ്രദിനവും/എപിജെ അബ്ദുൽ കലാം അനുസ്മരണവും ആചരിച്ചു''' == | ||
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21/07/2025 തിങ്കളാഴ്ച ചാന്ദ്രദിനവും, എപിജെ അബ്ദുൽ കലാം അനുസ്മരണവും നടന്നു. സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഡോക്യുമെന്റേഷൻ സ്കൂളിലെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അധ്യാപകരായ കെ ജോതിലക്ഷ്മി, ആർ രമേഷ് ബാബു, കൈറ്റ് മാസ്റ്ററായ അപർണ്ണ എന്നിവർ പ്രസംഗിച്ചു. | |||
12:19, 21 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 21-07-2025 | Nhs37012 |
അംഗങ്ങൾ
| ക്രമ നമ്പർ | കുട്ടിയുടെ പേര് | അഡ്മിഷൻ നമ്പർ | ഡിവിഷൻ |
|---|---|---|---|
| 1 | ആദിദേവ് വി | 10871 | ഇ |
| 2 | ആദിദേവ് | 10928 | ബി |
| 3 | ആരുഷി എസ് ആർ | 10954 | ഇ |
| 4 | അബിഗെയ്ൽ സൂസൻ സിബി | 11528 | ഇ |
| 5 | ആദിഷ് ആർ നായർ | 10958 | ഇ |
| 6 | ആൽഫിൻ സുനിൽ | 11284 | ഇ |
| 7 | അമൽ ബിനു തോമസ് | 10813 | എഫ് |
| 8 | അമൃത ജയകുമാർ | 11698 | ഡി |
| 9 | അനഘ മനോജ് | 11695 | ഇ |
| 10 | അനന്ദു രഞ്ജിത് | 10906 | ബി |
| 11 | അനന്ദു ശ്രീകുമാർ | 11597 | എ |
| 12 | ഏഞ്ചെൽ എലിസ്ബത് ജോമോൻ | 10966 | എഫ് |
| 13 | അഞ്ജന കൃഷ്ണ | 10943 | ഇ |
| 14 | അനുശ്രീ കെ എ | 11587 | ഡി |
| 15 | അനുശ്രീ രാകേഷ് | 11571 | ഡി |
| 16 | ആര്യനന്ദ ശ്രീകുമാർ | 11634 | ഡി |
| 17 | ആഷിൻ വി മനോജ് | 11274 | ഇ |
| 18 | ഭദ്ര അനിൽ | 10858 | ബി |
| 19 | ബിന്ധ്യ ബിനു | 11699 | ഡി |
| 20 | ബിന്റ ജോർജി | 10835 | ബി |
| 21 | ക്രിസ്‌വിൻ പി | 10842 | എ |
| 22 | ദേവനന്ദ ഉദയൻ | 11493 | എഫ് |
| 23 | ജഗദീഷ് ബുനിയ | 10929 | സി |
| 24 | ജയകൃഷ്ണൻ ജെ | 11693 | ബി |
| 25 | ജെറിൻ ജിനു വർഗീസ് | 11438 | സി |
| 26 | ജിയ ജിനു | 10837 | ഇ |
| 27 | കാർത്തിക് ഷിജു | 10948 | സി |
| 28 | കീർത്തന പി രാജീവ് | 10971 | എഫ് |
| 29 | ലക്ഷ്മി പി ആർ | 11051 | എഫ് |
| 30 | മെതു ജെ എസ് | 11372 | ബി |
| 31 | ഔസ്ഗ്രീറ് എം ജൂലിസ് | 11037 | സി |
| 32 | പീറ്റർ അഗസ്റ്റിൻ റോയ് | 10834 | സി |
| 33 | പ്രവിജിത്‌ലാൽ എം പി | 10832 | എഫ് |
| 34 | രഘുനാഥൻ | 11301 | ബി |
| 35 | സിദ്ധാർഥ് രാജ് | 10785 | ബി |
| 36 | സിദ്ധാർഥ് എസ് കുമാർ | 11696 | ഡി |
| 37 | ശ്രീലക്ഷ്മി എസ് | 11320 | എഫ് |
| 38 | സൂര്യമോൾ | 11593 | ഡി |
| 39 | തിമോത്തി സുനു | 11511 | ഇ |
| 40 | വിശാഖ് എസ് വി | 11600 | എ |
| 41 | യെഹൂദാ സാം സനു | 11510 | സി |
പ്രവർത്തനങ്ങൾ
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ പരീക്ഷ 24-06-2025ൽ നടത്തി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരീക്ഷയിൽ സീനിയർ കൈറ്റ് മെമ്പേഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 107 വിദ്യാർഥികളിൽ 99 പേരും മാതൃക പരീക്ഷയിൽ പങ്കെടുത്തു.

യോഗാ ദിനാചരണം നടത്തി
നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർക്ക് പരീക്ഷ നടത്തുന്നതിന് വേണ്ട സഹായം ഒമ്പതാം ക്ലാസിലെ കൈറ്റ് മെംബേർസ് നൽകി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് വള്ളംകുളം നാഷണൽ ഹൈസ്ക്കൂൾ. 26-06-2025ൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രഥമ അധ്യാപകൻ ദിലീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ കൈറ്റ് മെമ്പേഴ്സ് ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിക്കെതിരായ ദീപം തെളിയിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർക്ക് കൈമാറുകയും, ആ ദീപം കുട്ടികൾ ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
2025 - 28 ബാച്ചിലെ നവാഗതർക്ക് സ്വീകരണം
25-06-2025 ൽ നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്നും തെരഞ്ഞെടുത്ത 41 കുട്ടികളെയും 11-07-2025 ൽ സ്കൂൾ ഐടി ലാബിൽ വച്ച് അനുമോദിച്ചു. നവീന സാങ്കേതികവിദ്യയുടെയും, നിർമ്മിത ബുദ്ധിയുടെയും ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഭാഗ്യമാണെന്ന് കുട്ടികളിൽ പലരും പറഞ്ഞു. ആനിമേഷനിലും, സാങ്കേതികവിദ്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എന്ന് പ്രധാനാധ്യാപകൻ ശ്രീ ദിലീപ് കുമാർ പറഞ്ഞു. സ്കൂളിലെ 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.
ചാന്ദ്രദിനവും/എപിജെ അബ്ദുൽ കലാം അനുസ്മരണവും ആചരിച്ചു
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21/07/2025 തിങ്കളാഴ്ച ചാന്ദ്രദിനവും, എപിജെ അബ്ദുൽ കലാം അനുസ്മരണവും നടന്നു. സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഡോക്യുമെന്റേഷൻ സ്കൂളിലെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അധ്യാപകരായ കെ ജോതിലക്ഷ്മി, ആർ രമേഷ് ബാബു, കൈറ്റ് മാസ്റ്ററായ അപർണ്ണ എന്നിവർ പ്രസംഗിച്ചു.