"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 235: | വരി 235: | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== '''യോഗാ ദിനാചരണം നടത്തി''' == | |||
=== നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു. === | |||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.''' == | |||
=== വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർക്ക് പരീക്ഷ നടത്തുന്നതിന് വേണ്ട സഹായം ഒമ്പതാം ക്ലാസിലെ കൈറ്റ് മെംബേർസ് നൽകി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു. === | |||
[[പ്രമാണം:Image.png6.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''|നടുവിൽ]] | [[പ്രമാണം:Image.png6.png|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''|നടുവിൽ]] | ||
== '''ലഹരി വിരുദ്ധ ദിനം''' == | |||
=== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദീപം തെളിയിച്ച് വള്ളംകുളം നാഷണൽ ഹൈസ്ക്കൂൾ. 26-06-2025ൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രഥമ അധ്യാപകൻ ദിലീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ കൈറ്റ് മെമ്പേഴ്സ് ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിക്കെതിരായ ദീപം തെളിയിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർക്ക് കൈമാറുകയും, ആ ദീപം കുട്ടികൾ ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.''' === | |||
== '''2025 - 28 ബാച്ചിലെ നവാഗതർക്ക് സ്വീകരണം''' == | |||
=== 25-06-2025 ൽ നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്നും തെരഞ്ഞെടുത്ത 41 കുട്ടികളെയും 11-07-2025 ൽ സ്കൂൾ ഐടി ലാബിൽ വച്ച് അനുമോദിച്ചു. നവീന സാങ്കേതികവിദ്യയുടെയും, നിർമ്മിത ബുദ്ധിയുടെയും ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഭാഗ്യമാണെന്ന് കുട്ടികളിൽ പലരും പറഞ്ഞു. ആനിമേഷനിലും, സാങ്കേതികവിദ്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എന്ന് പ്രധാനാധ്യാപകൻ ശ്രീ ദിലീപ് കുമാർ പറഞ്ഞു. സ്കൂളിലെ 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. === | |||