"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:28, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
| വരി 30: | വരി 30: | ||
പ്രമാണം:47068 yoga4.jpeg | പ്രമാണം:47068 yoga4.jpeg | ||
</gallery> | </gallery> | ||
== '''<u>നന്മതൻപുതുലഹരിയിലേക്ക്</u>''' == | |||
ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി "എന്ന സന്ദേശം സ്കൂളിലും പരിസരത്തും മുഴക്കി. | |||