"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും | <!-- ( '=' നും | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
[[ചിത്രം:Image:IMAGE.JPG|300px] | [[ചിത്രം:Image:IMAGE.JPG|300px] | ||
Image:my school.jpg.300px]][ | Image:my school.jpg.300px]][ | ||
ഉപ ജില്ല=കടുത്തുരുത്തി| | ഉപ ജില്ല=കടുത്തുരുത്തി| | ||
<!-- | <!-- - | ||
<!--- -->| | |||
<!-- | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററ' | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''== ചരിത്രം ==''' | '''== ചരിത്രം ==''' വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 85: | വരി 42: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* . | * . | ||
|- | |- | ||
|} | |} |
03:59, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
}}
ആമുഖം
ചരിത്ര താളുകളില്‍ പ്രസിദ്ധിയാര്‍ജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 1949 ല്‍ വൈക്കം ഫൊറാന പളളിയുടെ കീഴില്‍ സ്ഥാപിതമായ സ്ക്കൂള്‍ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവില്‍ എത്തിയിരിക്കുന്നു.എസ്.എസ്.എല്‍ .സി. പരീക്ഷ.യ്ക്ക് വൈക്കം മേഖലയില്‍ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതല്‍ 12ാം തരംവരെ1200 ല്‍ അധികം വിദ്യാ൪ത്ഥിനികള്‍ അദ്ധ്യയനം നടത്തുന്നു.
സ്ഥാപിതം 07-06-1949 സ്കൂള്‍ കോഡ് 45006 സ്ഥലം വൈക്കം സ്കൂള്‍ വിലാസം {{{തെക്കേനട പി. ഒ, വൈക്കം}}} പിന്‍ കോഡ് 686 142 സ്കൂള്‍ ഫോണ്‍ 04829 215474
സ്കൂള്‍ ഇമെയില്‍=stltghss@gmail.com സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}} സ്കൂള്‍ വെബ് സൈറ്റ് {{Infobox School| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററ' == ചരിത്രം == വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- .
|-
|} |} <googlemap version="0.9" lat="9.765904" lon="76.394978" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.7544, 76.394806, ഗവ. ദേവീവിലാസം ഹൈസ്കൂള്‍ 9.748987, 76.393261 kudavechoor </googlemap> [[ചിത്രം:[[ചിത്രം:myschool.jpg.300 px
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി റവന്യൂ ജില്ല കോട്ടയം ഉപ ജില്ല വൈക്കം ഭരണം വിഭാഗം എയ്ഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാദ്ധ്യമം മലയാളം ഇംഗളീഷ് വിദ്യാര്‍ത്ഥികളുടെ എണ്ണം 1256 അദ്ധ്യാപകരുടെ എണ്ണം 52 പ്രിന്‍സിപ്പല്‍ മോളിയമ്മ പ്രധാന അദ്ധ്യാപകന്‍ എം എന്‍ ഓമന പി.ടി.ഏ. പ്രസിഡണ്ട് എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം.
എസ്.എസ്.എല്‍.സി.ക്ക് 1978 ല്‍ 6-ാം റാങ്കും 1996-ല്‍ 12-ാം റാങ്കും, 2000ല്‍ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സില്‍ 2003-ല്‍ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന് പല വര്‍ഷങ്ങളിലും 100% വിജയവും എല്ലാ വര്‍ഷവും 95% ത്തില്‍ കൂടുതല്‍ വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുവാന്‍ സ്‌കൂളിന് കഴിയുന്നു. ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാന്‍ സെന്റ് അഗസ്റ്റ്യന്‍സിനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.
സൗകര്യങ്ങള്‍
റീഡിംഗ് റൂ ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
സെന്റ ലിട്ട്ലെ റ്റെരെസാസ് ഗിര്‍ല്‍സ് ഹയര്‍ സെകൊന്ദര്യ് സ്കൂല്‍
ആമുഖം
ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാന്‍ സെന്റ് തെരെസസെനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
സെന്റ്