"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== '''സ്പാർക്ക് 2025''' == | == '''സ്പാർക്ക് 2025''' == | ||
പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷനും പരീക്ഷ എങ്ങനെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ക്ലാസ് നടത്തി.ക്ലാസ് കൈകാര്യം ചെയ്തത് അധ്യാപകനും പരിശീലകനുമായ നൗഷാദ് കെ സി അവറുകളാണ്.<gallery> | പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷനും പരീക്ഷ എങ്ങനെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ക്ലാസ് നടത്തി.ക്ലാസ് കൈകാര്യം ചെയ്തത് അധ്യാപകനും പരിശീലകനുമായ നൗഷാദ് കെ സി അവറുകളാണ്.<gallery mode="packed" heights="150"> | ||
പ്രമാണം:16060-spark 2025 (4).jpg|alt= | പ്രമാണം:16060-spark 2025 (4).jpg|alt= | ||
പ്രമാണം:16060-spark 2025 (3).jpg|alt= | പ്രമാണം:16060-spark 2025 (3).jpg|alt= | ||
| വരി 42: | വരി 42: | ||
== '''അലിഫ് ടാലന്റ് ടെസ്റ്റ്''' == | == '''അലിഫ് ടാലന്റ് ടെസ്റ്റ്''' == | ||
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്<gallery> | പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്<gallery mode="packed" heights="150"> | ||
പ്രമാണം:16060-alif-2025 (3).jpg|alt= | പ്രമാണം:16060-alif-2025 (3).jpg|alt= | ||
പ്രമാണം:16060-alif-2025 (2).jpg|alt= | പ്രമാണം:16060-alif-2025 (2).jpg|alt= | ||
| വരി 54: | വരി 54: | ||
== '''അന്താരാഷ്ട്ര യോഗ ദിനം''' == | == '''അന്താരാഷ്ട്ര യോഗ ദിനം''' == | ||
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.<gallery> | ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.<gallery mode="packed" heights="150"> | ||
പ്രമാണം:16060-yoga-2025 (6).jpg|alt= | പ്രമാണം:16060-yoga-2025 (6).jpg|alt= | ||
പ്രമാണം:16060-yoga-2025 (5).jpg|alt= | പ്രമാണം:16060-yoga-2025 (5).jpg|alt= | ||
| വരി 66: | വരി 66: | ||
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അംഗീകാരം നൽകുന്നത്. | മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അംഗീകാരം നൽകുന്നത്. | ||
റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരിയിലും ലോകാ ലഹരി വിരുദ്ധ ദിനം വിപുലമായി കൊണ്ടാടി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പാർലമെന്റ് ,ഫ്ലാഷ് മോബ് ,ചിത്രരചന മത്സരം, പ്രബന്ധരചന മത്സരം എന്നിവ സ്കൂളിൽ കുട്ടികൾക്കായി നടത്തി .<gallery> | റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരിയിലും ലോകാ ലഹരി വിരുദ്ധ ദിനം വിപുലമായി കൊണ്ടാടി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പാർലമെന്റ് ,ഫ്ലാഷ് മോബ് ,ചിത്രരചന മത്സരം, പ്രബന്ധരചന മത്സരം എന്നിവ സ്കൂളിൽ കുട്ടികൾക്കായി നടത്തി .<gallery mode="packed" heights="150"> | ||
പ്രമാണം:16060-lahari virudha dinam-2025 (4).jpg|alt= | പ്രമാണം:16060-lahari virudha dinam-2025 (4).jpg|alt= | ||
പ്രമാണം:16060-lahari virudha dinam-2025 (3).jpg|alt= | പ്രമാണം:16060-lahari virudha dinam-2025 (3).jpg|alt= | ||
| വരി 77: | വരി 77: | ||
മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..! | മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..! | ||
ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery> | ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery mode="packed" heights="150"> | ||
പ്രമാണം:16060-basheer dinam-2025.jpg|alt= | പ്രമാണം:16060-basheer dinam-2025.jpg|alt= | ||
പ്രമാണം:16060-basheer day 2025 (1).jpg|alt= | പ്രമാണം:16060-basheer day 2025 (1).jpg|alt= | ||
പ്രമാണം:16060-basheer day 2025 (2).jpg|alt= | പ്രമാണം:16060-basheer day 2025 (2).jpg|alt= | ||
</gallery> | </gallery> | ||