"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibishjohn (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 7: | വരി 7: | ||
== മാഗസിൻ പ്രകാശനം == | == മാഗസിൻ പ്രകാശനം == | ||
== ലഘു നാടകം == | |||
എട്ടാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന ഉപ ഏകകത്തിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി' നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചിരിക്കാം' എന്ന് ഒരു ലഘു നാടക രൂപത്തിൽ കുട്ടികൾ അവതരിപ്പിക്കണ മായിരുന്നു. ഇത് പ്രകാരം 8 എ,ബി,സിക്ലാസ്സിലെ കുട്ടികൾ ലഘുനാടകം അവതരിപ്പിച്ചു.പാഠഭാഗത്തിലെ കഥാപാത്രമായ നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിനുവേണ്ടി കുട്ടികൾ ആകാംക്ഷ ഭരിതരായിരുന്നു. തുടർന്ന് നാടകം കാണുക വഴി നീലകണ്ഠന് പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റിയുള്ള ധാരണകൾ വളരുന്നതിന് സഹായകമായി. പലർക്കും ഇത് പുതിയ അനുഭവമായിരുന്നു എന്നതു മാത്രമല്ല നാടകാവതരണത്തിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമായി തീരുകയും ചെയ്തു. | |||
21:00, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ഓർമ്മക്കുറിപ്പ്
മാഗസിൻ പ്രകാശനം
ലഘു നാടകം
എട്ടാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം കേരളപാഠാവലി ഒന്നാം ഭാഗം പാഠപുസ്തകത്തിലെ താളുകൾക്കിടയിലൊരു മയിൽപ്പീലി എന്ന ഉപ ഏകകത്തിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി' നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചിരിക്കാം' എന്ന് ഒരു ലഘു നാടക രൂപത്തിൽ കുട്ടികൾ അവതരിപ്പിക്കണ മായിരുന്നു. ഇത് പ്രകാരം 8 എ,ബി,സിക്ലാസ്സിലെ കുട്ടികൾ ലഘുനാടകം അവതരിപ്പിച്ചു.പാഠഭാഗത്തിലെ കഥാപാത്രമായ നീലകണ്ഠന് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിനുവേണ്ടി കുട്ടികൾ ആകാംക്ഷ ഭരിതരായിരുന്നു. തുടർന്ന് നാടകം കാണുക വഴി നീലകണ്ഠന് പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റിയുള്ള ധാരണകൾ വളരുന്നതിന് സഹായകമായി. പലർക്കും ഇത് പുതിയ അനുഭവമായിരുന്നു എന്നതു മാത്രമല്ല നാടകാവതരണത്തിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമായി തീരുകയും ചെയ്തു.