"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 592: | വരി 592: | ||
സമഗ്ര പ്ലസ് (Samagra Plus) Teaching Manual എന്നത് കേരള വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതും അധ്യാപകരെ മൾട്ടിപ്പിൾ ഇന്റലിജൻസുകൾ, പഠനശൈലികൾ, ഡിജിറ്റൽ ടൂളുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി പാഠങ്ങൾ അവതരിപ്പിക്കാൻ സഹായിക്കുന്നതുമായ ഒരു ഗൈഡാണ്. | സമഗ്ര പ്ലസ് (Samagra Plus) Teaching Manual എന്നത് കേരള വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതും അധ്യാപകരെ മൾട്ടിപ്പിൾ ഇന്റലിജൻസുകൾ, പഠനശൈലികൾ, ഡിജിറ്റൽ ടൂളുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി പാഠങ്ങൾ അവതരിപ്പിക്കാൻ സഹായിക്കുന്നതുമായ ഒരു ഗൈഡാണ്. | ||
സമഗ്ര പ്ലസിൽ ടീച്ചിംഗ് നോട്ട് സമർപ്പിക്കൽ മധുരാക്ഷര പദ്ധതിയുടെ പുരോഗതി കെപിഎസ് സ്വദേശ് മെഗാ ക്വിസ് ക്ലാസ് പിടിഎ തീയതി തീരുമാനിക്കൽ . | സമഗ്ര പ്ലസിൽ ടീച്ചിംഗ് നോട്ട് സമർപ്പിക്കൽ മധുരാക്ഷര പദ്ധതിയുടെ പുരോഗതി കെപിഎസ് സ്വദേശ് മെഗാ ക്വിസ് ക്ലാസ് പിടിഎ തീയതി തീരുമാനിക്കൽ .സമഗ്ര പ്ലസിൽ ടീച്ചിങ് മാനുവൽ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് തമിഴ് അധ്യാപിക ശ്രീമതി. ഷെഫിനി എസ് ടീച്ചർ പ്രത്യേക പരിശീലനം നൽകി കൃത്യമായി എല്ലാവരും ടീച്ചിങ് മാനുവൽ സമർപ്പിക്കണം എന്ന് അച്ഛൻ കർശന നിർദേശം നൽകി. | ||
=== അറബി അലിഫ് ക്ലബ്ബിന്റെ വിജയികൾ === | === അറബി അലിഫ് ക്ലബ്ബിന്റെ വിജയികൾ === | ||
| വരി 612: | വരി 612: | ||
മൂന്നാം സ്ഥാനം: അൻവിത. 3A | മൂന്നാം സ്ഥാനം: അൻവിത. 3A | ||
ജൂലൈ 30ന് നടക്കുന്ന സ്വദേശ് മെഗാ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ തീരുമാനമായി ജൂലൈ 10ന് മുൻപ് തന്നെ എല്ലാ ക്ലാസുകളിലും ടെസ്റ്റ് നടത്താൻ തീരുമാനിച്ചതിൻറെ ഭാഗമായി എല്ലാ അധ്യാപകരും | === സ്വദേശ് മെഗാ ടെസ്റ്റ് === | ||
ജൂലൈ 30ന് നടക്കുന്ന സ്വദേശ് മെഗാ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ തീരുമാനമായി ജൂലൈ 10ന് മുൻപ് തന്നെ എല്ലാ ക്ലാസുകളിലും ടെസ്റ്റ് നടത്താൻ തീരുമാനിച്ചതിൻറെ ഭാഗമായി എല്ലാ അധ്യാപകരും ടെസ്റ്റ് നടത്തിയ അറിയിച്ചു 11ന് ക്ലാസ് പിടിയെ കൂടി വിദ്യാർഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കാൻ തീരുമാനിച്ചു . | |||
=== മധുരാക്ഷര പദ്ധതി === | |||
മധുരാക്ഷര പദ്ധതിയിലൂടെ പുരോഗതിയും ചർച്ച ചെയ്തു മന്ത്രി ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുറച്ചു കുട്ടികൾ പഠന പുരോഗതി കൈവരിച്ചതായി കണ്ടെത്തി അധ്യാപകർ അറിയിച്ചു വായന കാർഡുകൾ ചിത്രകാർഡുകൾ എന്നിവ നൽകി വായന പരിപോഷിപ്പിക്കാൻ നിന്നതോടൊപ്പം ചെറിയ ചെറിയ വാക്കുകൾ കേട്ടെഴുത്ത് കിട്ടും പഠന പുരോഗതി തിരിച്ചറിഞ്ഞ് അധിക പ്രവർത്തനങ്ങൾ നൽകിയതായും അധ്യാപകർ അറിയിച്ചു. | മധുരാക്ഷര പദ്ധതിയിലൂടെ പുരോഗതിയും ചർച്ച ചെയ്തു മന്ത്രി ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുറച്ചു കുട്ടികൾ പഠന പുരോഗതി കൈവരിച്ചതായി കണ്ടെത്തി അധ്യാപകർ അറിയിച്ചു വായന കാർഡുകൾ ചിത്രകാർഡുകൾ എന്നിവ നൽകി വായന പരിപോഷിപ്പിക്കാൻ നിന്നതോടൊപ്പം ചെറിയ ചെറിയ വാക്കുകൾ കേട്ടെഴുത്ത് കിട്ടും പഠന പുരോഗതി തിരിച്ചറിഞ്ഞ് അധിക പ്രവർത്തനങ്ങൾ നൽകിയതായും അധ്യാപകർ അറിയിച്ചു. | ||