"സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 49: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സജി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സജിമോൻ തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=16065.jpg | |സ്കൂൾ ചിത്രം=16065.jpg | ||
|size=350px | |size=350px | ||
| വരി 80: | വരി 80: | ||
* ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (Sr മിനി , രാജി.സി.ആൻസ് -പ്രധാന ചുമതല). | * ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (Sr മിനി , രാജി.സി.ആൻസ് -പ്രധാന ചുമതല). | ||
* ലിറ്റിൽ കൈറ്റ്സ് -( സ്‍മിത വർഗ്ഗീസ്, സ്‍മിത.ടി - പ്രധാന ചുമതല ) | * ലിറ്റിൽ കൈറ്റ്സ് -( സ്‍മിത വർഗ്ഗീസ്, സ്‍മിത.ടി - പ്രധാന ചുമതല ) | ||
* ജെ.ആർ.സി - ( | * ജെ.ആർ.സി - ( സ്മിത കെ ജോസ് ചുമതല ) | ||
* സയൻസ് ക്ലബ് - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -സ്‍മിത.കെ.ജോസ് (പ്രധാന ചുമതല). | * സയൻസ് ക്ലബ് - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -സ്‍മിത.കെ.ജോസ് (പ്രധാന ചുമതല). | ||
* സോഷ്യൽ സയൻസ് ക്ലബ് :ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്- ബിനു ജോർജ്, മിലി മാത്യു , ( പ്രധാന ചുമതല). | * സോഷ്യൽ സയൻസ് ക്ലബ് :ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്- ബിനു ജോർജ്, മിലി മാത്യു , ( പ്രധാന ചുമതല). | ||
| വരി 87: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | ||
നിലവിൽ | നിലവിൽ 64 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ||
റെവ.ഫാ.ജോസഫ് | റെവ.ഫാ.ജോസഫ് പാലക്കാട്ട് മാനേജറായും പ്രവർത്തിക്കുന്നു. | ||
[[കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക ]] | [[കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക ]] | ||
| വരി 109: | വരി 109: | ||
| | | | ||
|} | |} | ||
ഫ്രാൻസിസ് സെബാസ്റ്റ്യൻ | |||
സജി ജോസഫ് കെ | |||
സജിമോൻ തോമസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
13:18, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര.
| സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര | |
|---|---|
| വിലാസം | |
മുള്ളൻകുന്ന് മരുതോങ്കര പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 10 - 5 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0496 2667211 |
| ഇമെയിൽ | vadakara16065@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16065 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10159 |
| യുഡൈസ് കോഡ് | 32040700205 |
| വിക്കിഡാറ്റ | Q101200641 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മരുതോങ്കര |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 258 |
| പെൺകുട്ടികൾ | 243 |
| അദ്ധ്യാപകർ | 22 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 178 |
| പെൺകുട്ടികൾ | 182 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സജി |
| പ്രധാന അദ്ധ്യാപകൻ | സജിമോൻ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
| അവസാനം തിരുത്തിയത് | |
| 14-07-2025 | Maruthonkarahs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ വായനക്കായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം പേജിലേക്ക് പോവുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രവാർത്തനങ്ങൾ നടത്തിയിട്ടുണ്ട് .(ബിനു തോമസ് , വിനീത ബാസ്റ്റ്യൻ എന്നിവർക്ക് പ്രധാന ചുമതല )
- Nature club . 2007-08വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു .ജിബിൻ ജോർജ് (പ്രധാന ചുമതല )
- റോഡ് സുരക്ഷാ ക്ലുബ്. ജില്ലാ തലത്തില് മികച്ച് പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- ബിനു തോമസ് ( പ്രധാന ചുമതല)
- ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (Sr മിനി , രാജി.സി.ആൻസ് -പ്രധാന ചുമതല).
- ലിറ്റിൽ കൈറ്റ്സ് -( സ്‍മിത വർഗ്ഗീസ്, സ്‍മിത.ടി - പ്രധാന ചുമതല )
- ജെ.ആർ.സി - ( സ്മിത കെ ജോസ് ചുമതല )
- സയൻസ് ക്ലബ് - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -സ്‍മിത.കെ.ജോസ് (പ്രധാന ചുമതല).
- സോഷ്യൽ സയൻസ് ക്ലബ് :ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്- ബിനു ജോർജ്, മിലി മാത്യു , ( പ്രധാന ചുമതല).
- കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല)
മാനേജ്മെന്റ്
റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 64 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ.ജോസഫ് പാലക്കാട്ട് മാനേജറായും പ്രവർത്തിക്കുന്നു.
കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക
മുൻ സാരഥികൾ
| പേര് | വർഷം |
|---|---|
| തോമസ് ഫിലിപ്പ് | |
| ജോഷി കട്ടക്കയം | |
| ലില്ലിക്കുട്ടി ജോർജ് | |
| ജോസഫ് കെ.ടി |
ഫ്രാൻസിസ് സെബാസ്റ്റ്യൻ
സജി ജോസഫ് കെ
സജിമോൻ തോമസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി
- .കുറ്റ്യാടിയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറു കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16065
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
