"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 460: | വരി 460: | ||
• അതിവേഗം നല്ലത് പോലെ തോന്നുന്നത്, ദീർഘവീക്ഷണത്തിൽ അപകടകരമാകാം | • അതിവേഗം നല്ലത് പോലെ തോന്നുന്നത്, ദീർഘവീക്ഷണത്തിൽ അപകടകരമാകാം | ||
==== | ==== ഉപസംഹാരം: ==== | ||
ലഹരിമരുന്നുകൾ ഒരു വ്യക്തിയുടെ ജീവിതം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ളവയാണ്. സ്കൂളിൽ ആചരിച്ച ലഹരി വിരുദ്ധ ദിനം എന്നെ ആത്മപരിശോധന ചെയ്യാൻ വഴിയൊരുക്കി. ഈ ദിനാചരണങ്ങൾ എല്ലാ വിദ്യാർത്ഥികളിലേക്കും നല്ല സന്ദേശം എത്തിക്കാൻ ഉപകരിക്കുന്നു. | ലഹരിമരുന്നുകൾ ഒരു വ്യക്തിയുടെ ജീവിതം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ളവയാണ്. സ്കൂളിൽ ആചരിച്ച ലഹരി വിരുദ്ധ ദിനം എന്നെ ആത്മപരിശോധന ചെയ്യാൻ വഴിയൊരുക്കി. ഈ ദിനാചരണങ്ങൾ എല്ലാ വിദ്യാർത്ഥികളിലേക്കും നല്ല സന്ദേശം എത്തിക്കാൻ ഉപകരിക്കുന്നു. | ||
| വരി 507: | വരി 507: | ||
5. വിരാമം വന്ന പനി/വൈറൽ ഫീവർ (Viral Fever) | 5. വിരാമം വന്ന പനി/വൈറൽ ഫീവർ (Viral Fever) | ||
=== ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗണിത ക്വിസ് വിജയികൾ: === | |||
ഒന്നാം സ്ഥാനം: അലിഫ് എ 4 B | ഒന്നാം സ്ഥാനം: അലിഫ് എ 4 B | ||
| വരി 519: | വരി 514: | ||
മൂന്നാം സ്ഥാനം :ഋതുവാൻ അഹമ്മദ് ആർ 4C | മൂന്നാം സ്ഥാനം :ഋതുവാൻ അഹമ്മദ് ആർ 4C | ||
അലിഫ് ക്ലബുൽ ഘടനത്തോടനുബന്ധിച്ച് നടന്ന അറബി കയ്യെഴുത്ത് മത്സര വിജയികൾ: | === അലിഫ് ക്ലബുൽ ഘടനത്തോടനുബന്ധിച്ച് നടന്ന അറബി കയ്യെഴുത്ത് മത്സര വിജയികൾ: === | ||
ഒന്നാം സ്ഥാനം :ഇശാ ഫാത്തിമ എം 3 A | ഒന്നാം സ്ഥാനം :ഇശാ ഫാത്തിമ എം 3 A | ||
| വരി 527: | വരി 521: | ||
മൂന്നാം സ്ഥാനം :ഫാത്തിമ സുരയ്യ 3B | മൂന്നാം സ്ഥാനം :ഫാത്തിമ സുരയ്യ 3B | ||
പിടിഎ ജനറൽബോഡിയെ | === പിടിഎ ജനറൽബോഡി === | ||
പിടിഎ ജനറൽബോഡിയെ രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ കൂടി അധ്യാപകരെ അറിയിച്ചു അത് അനുസരിച്ച് കുട്ടികൾക്ക് വേണ്ടി അധിക പ്രവർത്തനങ്ങൾ കണ്ടെത്തി മധുരാക്ഷരം പദ്ധതിയിലൂടെ നൽകുന്ന അധികൃ ക്ലാസ്സ് കുട്ടികളിൽ ഭാഷാശേഷി വർദ്ധിപ്പിച്ചതായി അധ്യാപകർ അറിയിച്ചു പഠനവിഷ്ണു പിന്നോക്ക അവസ്ഥയിൽ ഉണ്ടായിരുന്ന കുറച്ചു കുട്ടികൾ പെട്ടെന്ന് പുരോഗതി പ്രാപിച്ചതായി കണ്ടെത്തി ടെസ്റ്റ് കൂടി കഴിഞ്ഞു മോഡ്യൂൾ മാറ്റം വരുത്തി നൽകണമെന്ന് അറിയിച്ചു ക്ലാസ്സിലും മന്ത്രി ടെക്സ്റ്റ് നടത്തി ക്ലാസ് പിടിഎ കൂടി രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ പഠനനിലവാരം അറിയിക്കാനും അധ്യാപകർ അനുസരിച്ച് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നിർദ്ദേശം നൽകി . | |||
സ്കൂളി എന്നിവ പ്രയോജനപ്പെടുത്തി കുട്ടികളിൽ പഠന താൽപര്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു വായനയിലൂടെ അറിവ് ഉണർത്താനും മറ്റുള്ളവർക്ക് പ്രയോജനമാകും വിധം അറിവ് പകരാനും കുട്ടികളെ സജ്ജരാക്കാൻ തീരുമാനിച്ചു. | |||
== ജൂലൈ == | |||
=== അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് === | |||
ജൂലൈ മൂന്നിന് അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് നടത്താൻ തീരുമാനമായി സ്കൂൾ തല വിജയികളെ ജൂലൈ 12ന് നടക്കുന്ന ഉപജില്ലാതലാളി അറബിക് ടാലൻറ് ടെസ്റ്റ് മത്സരിപ്പിക്കാനും തയ്യാറെടുത്തു. | |||
=== ബഷീർ ദിനാചരണം === | |||
ജൂലൈ 5 ബഷീർ ദിനാചരണം നടത്താൻ തീരുമാനമായി ജൂലൈ 7ന് പ്രത്യേക അസംബ്ലിക് എന്നിവ നടത്താനും ബഷീറിനെ കുറിച്ച് അറിയാൻ അസംബ്ലിയിൽ അദ്ദേഹം രചിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി ലൈബ്രറിയിൽ നിന്നും അവയെടുത്ത് വായിക്കാൻ അവസരം നൽകി ബഷീർ കഥാപാത്രങ്ങൾ പ്രച്ഛന്ന വേഷത്തിലൂടെ അവതരിപ്പിക്കുകയും ചെയ്തു. | |||
=== സമഗ്ര പ്ലസിൽ ടീച്ചിംഗ് നോട്ട് === | |||
സമഗ്ര പ്ലസ് (Samagra Plus) Teaching Manual എന്നത് കേരള വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതും അധ്യാപകരെ മൾട്ടിപ്പിൾ ഇന്റലിജൻസുകൾ, പഠനശൈലികൾ, ഡിജിറ്റൽ ടൂളുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി പാഠങ്ങൾ അവതരിപ്പിക്കാൻ സഹായിക്കുന്നതുമായ ഒരു ഗൈഡാണ്. | |||
സമഗ്ര പ്ലസിൽ ടീച്ചിംഗ് നോട്ട് സമർപ്പിക്കൽ മധുരാക്ഷര പദ്ധതിയുടെ പുരോഗതി കെപിഎസ് സ്വദേശ് മെഗാ ക്വിസ് ക്ലാസ് പിടിഎ തീയതി തീരുമാനിക്കൽ . | സമഗ്ര പ്ലസിൽ ടീച്ചിംഗ് നോട്ട് സമർപ്പിക്കൽ മധുരാക്ഷര പദ്ധതിയുടെ പുരോഗതി കെപിഎസ് സ്വദേശ് മെഗാ ക്വിസ് ക്ലാസ് പിടിഎ തീയതി തീരുമാനിക്കൽ . | ||
=== അറബി അലിഫ് ക്ലബ്ബിന്റെ വിജയികൾ: === | |||
അറബി അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ടാലൻറ് ടെസ്റ്റ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. | അറബി അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ടാലൻറ് ടെസ്റ്റ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. | ||
ഒന്നാം സ്ഥാനം :ഇഷാ ഫാത്തിമ എം 3 A | ഒന്നാം സ്ഥാനം :ഇഷാ ഫാത്തിമ എം 3 A | ||
| വരി 547: | വരി 550: | ||
ബഷീർ ദിനാചരണം ചർച്ച ചെയ്തു ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ പ്രച്ഛന്നവേഷ ത്തിലൂടെ അവതരിപ്പിച്ചു വളരെ മനോഹരമായി ബഷീറും പാത്തുമ്മയും സൈനബയും ജമീലയും എല്ലാം കുട്ടികൾ ഒരുങ്ങിയത് വലിയ കൗതുകമുണർത്തി. | ബഷീർ ദിനാചരണം ചർച്ച ചെയ്തു ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ പ്രച്ഛന്നവേഷ ത്തിലൂടെ അവതരിപ്പിച്ചു വളരെ മനോഹരമായി ബഷീറും പാത്തുമ്മയും സൈനബയും ജമീലയും എല്ലാം കുട്ടികൾ ഒരുങ്ങിയത് വലിയ കൗതുകമുണർത്തി. | ||
ബഷീർ ദിന ക്വിസ് വിജയികൾ: | ==== ബഷീർ ദിന ക്വിസ് വിജയികൾ: ==== | ||
ഒന്നാം സ്ഥാനം :രശ്മി ശിവരാജൻ 3 A | ഒന്നാം സ്ഥാനം :രശ്മി ശിവരാജൻ 3 A | ||