"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43068 (സംവാദം | സംഭാവനകൾ)
.
43068 (സംവാദം | സംഭാവനകൾ)
.
വരി 3: വരി 3:
</blockquote>  
</blockquote>  
[[പ്രമാണം:43068-poster.jpg|ലഘുചിത്രം|പ്രോഗ്രാം നോട്ടീസ്]]
[[പ്രമാണം:43068-poster.jpg|ലഘുചിത്രം|പ്രോഗ്രാം നോട്ടീസ്]]
2025-26 വർഷത്തെ പ്രവേശനോത്സവം 02-06-2025 ൽ നമ്മുടെ സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.വാർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ  സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു.  [[പ്രമാണം:43068-praveshanolsavam1.jpg|പകരം=.|ലഘുചിത്രം|.]][[പ്രമാണം:43068 school praveshanolsavam.jpg|പകരം=.|ലഘുചിത്രം|.]]
'''2025-26''' '''വ'''ർഷത്തെ പ്രവേശനോത്സവം 02-06-2025 ൽ നമ്മുടെ സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.'''വാ'''ർഡ് കൗൺസിലർ '''ശ്രീ ശിവൻ കുട്ടി''' അവർകൾ  സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു.  [[പ്രമാണം:43068-praveshanolsavam1.jpg|പകരം=.|ലഘുചിത്രം|.]][[പ്രമാണം:43068 school praveshanolsavam.jpg|പകരം=.|ലഘുചിത്രം|.]]'''''<u>പരിസ്ഥിതി ദിനം</u>'''''
 
'''ജൂ'''ൺ 5 പരിസ്ഥിതി ദിനത്തിന് പ്രത്യേകം അസംബ്ലി നടത്തി. '''പ'''രിസ്ഥിതി ദിനത്തിന് പ്രത്യേക അതിഥിയായി മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ '''കുമാരി ആതിര''' കുട്ടികളോട് കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. '''കു'''ട്ടികളുടെ വിവിധ കലാവിരുന്നുകൾ വേദിയിൽ അരങ്ങേറി. '''പ'''രിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ കുമാരി സുകന്യ (9.A), ശ്രീലക്ഷ്മി (10.A) എന്നിവരെ വേദിയിൽ അനുമോദിച്ചു.