"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 698: വരി 698:
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പരിശീലനം നൽകിയ അധ്യാപകർക്കും എച്ചം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു ഡിസിപ്ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായി അസംബ്ലി നടക്കുന്നത് വിലയിരുത്തി ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുരുന്നുകൾ വളരെ നല്ല രീതിയിൽ തന്നെ അസംബ്ലി നടത്തിയതായി എച്ച് എം അഭിനന്ദിച്ചു. അതിനായി പരിശ്രമിച്ച കുട്ടികൾക്കും പിന്തുണ നൽകിയ എല്ലാ അധ്യാപകർക്കും പ്രധാന അധ്യാപിക ആശംസകൾ അർപ്പിച്ചു.

=== NAS മോഡൽ പരീക്ഷ ===
ഒക്ടോബർ 15ന് നടന്ന NAS മോഡൽ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്ത് നിലവാരം ഉറപ്പിച്ചു.പ്രതിവാര പരിശീലന പരീക്ഷകൾ കൃത്യമായി അധ്യാപകർ പരിശീലനം നൽകി കുട്ടികൾ എളുപ്പമായിരുന്നതായി അധ്യാപകരെ അറിയിച്ചു.

=== ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം ===
ഒക്ടോബർ 17 18 തീയതികളിൽ നടന്ന ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവത്തെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തിലൂടെ ലഭിച്ച വിജയമായതിനാൽ പ്രധാന അധ്യാപിക എല്ലാവരെയും അഭിനന്ദിച്ചു.

വരി 710: വരി 712:
3)സാമൂഹ്യശാസ്ത്രമേളയിൽ മികച്ച പങ്കാളിത്തവും.

മികച്ച മികവിന്റെ വിജയം സ്കൂളിന് നേടിത്തന്ന മത്സരാർത്ഥികൾ :
==== മികച്ച മികവിന്റെ വിജയം സ്കൂളിന് നേടിത്തന്ന മത്സരാർത്ഥികൾ : ====
 
ഗണിതശാസ്ത്രമേള:

===== ഗണിതശാസ്ത്രമേള: =====
പസിൽ -കീർത്തി 4C (മൂന്നാം സ്ഥാനം)
പസിൽ -കീർത്തി 4C (മൂന്നാം സ്ഥാനം)

വരി 726: വരി 727:
ക്വിസ് -റയാൻ A 4 B
ക്വിസ് -റയാൻ A 4 B

ശാസ്ത്രമേള:
===== ശാസ്ത്രമേള: =====
 
ചാർട്ട് -ഭവ്യ ,അമേത്തിയ
ചാർട്ട് -ഭവ്യ ,അമേത്തി…

ചിറ്റൂർ ഉപജില്ലാ കലോത്സവത്തിന് ഉള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു നല്ല രീതിയിൽ എല്ലാ കുട്ടികളും അവതരിപ്പിച്ചു.

അർദ്ധ വാർഷിക പരീക്ഷയ്ക്കുള്ള പാഠങ്ങൾ സ്കീം ഓഫ് വർക്ക് അനുസരിച്ച് അധ്യാപകർ വിലയിരുത്തി.
അർദ്ധ വാർഷിക പരീക്ഷയ്ക്കുള്ള പാഠങ്ങൾ സ്കീം ഓഫ് വർക്ക് അനുസരിച്ച് അധ്യാപകർ വിലയിരുത്തി. ഒന്നാം ക്ലാസിൽ പാഠപുസ്തക ത്തോടൊപ്പം വർക്ക് ബുക്ക് കൂടി ചേർന്നപ്പോൾ പഠനം രസകരമായി.ഒന്നാം ക്ലാസിലെ അധ്യാപകർ രസകരമായിട്ടാണ് പാഠങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.അറബി പാഠം വളരെ പെട്ടെന്ന് കുട്ടികളിൽ കൃത്യസ്ഥമാക്കാനും സഹായിച്ചതായി അധ്യാപിക അറിയിച്ചു ഈ ടെക്സ്റ്റിലൂടെ അറബി പഠനം നടത്തുന്നു എന്നും അത് കുട്ടികളിൽ വളരെ നല്ല പുരോഗതിയാണ് തന്നത്.
 
ഒന്നാം ക്ലാസിൽ പാഠപുസ്തക ത്തോടൊപ്പം വർക്ക് ബുക്ക് കൂടി ചേർന്നപ്പോൾ പഠനം രസകരമായി.ഒന്നാം ക്ലാസിലെ അധ്യാപകർ രസകരമായിട്ടാണ് പാഠങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.അറബി പാഠം വളരെ പെട്ടെന്ന് കുട്ടികളിൽ കൃത്യസ്ഥമാക്കാനും സഹായിച്ചതായി അധ്യാപിക അറിയിച്ചു ഈ ടെക്സ്റ്റിലൂടെ അറബി പഠനം നടത്തുന്നു എന്നും അത് കുട്ടികളിൽ വളരെ നല്ല പുരോഗതിയാണ് തന്നത്.

=== സചിത്ര സംയുക്ത ഡയറി ===
സചിത്ര സംയുക്ത ഡയറി ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കൃത്യമായി രേഖപ്പെടുത്തി വരുന്നതായി പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു ഒന്ന് കേരളപ്പിറവി ആഘോഷിക്കാൻ വിദ്യാലയം തയ്യാറായി.

നവംബർ
== നവംബർ ==

=== ചിറ്റൂർ ഉപജില്ലാ കലോത്സവം ===
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി ജനറൽ വിഭാഗം തമിഴ് കലൈവിഴ അറബി കലോത്സവം എന്നിവയിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു.

നവംബർ 14ന് ശിശുദിനാഘോഷം സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഭീരമാക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി പ്രക്ഷന വേഷം കുട്ടികളെ കലാപരിപാടികൾ എന്നിവ നടത്തി വിദ്യാലയം ഉണർത്തുന്നു.
നവംബർ 14ന് ശിശുദിനാഘോഷം സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഭീരമാക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി പ്രക്ഷന വേഷം കുട്ടികളെ കലാപരിപാടികൾ എന്നിവ നടത്തി വിദ്യാലയം ഉണർത്തുന്നു.ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത സ്കൂളിൽ വിജയം കൈവരിച്ച നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും പ്രധാന അധ്യാപിക പ്രത്യേകം അഭിനന്ദനം അറിയച്ചു.
 
ഒക്ടോബർ
 
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത സ്കൂളിൽ വിജയം കൈവരിച്ച നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും പ്രധാന അധ്യാപിക പ്രത്യേകം അഭിനന്ദനം അറിയിച്ചു.

ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ എൽപി ജനറൽ കലോത്സവം അഗ്രിക്കേറ്റ ഫസ്റ്റും എൽ പി അറബി കലോത്സവം അഗ്രിക്കേറ്റ ഫസ്റ്റും തമിഴ് കലോത്സവം മികച്ച പ്രകടനവും കാഴ്ചവച്ചു

=== ശിശുദിനാഘോഷം ===
ശിശുദിനാഘോഷം സ്കൂൾ അംഗനത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ രസകരമായിരുന്നു ശിശുദിനാഘോഷം പ്രത്യേക അസംബ്ലി ശിശുദിന റാലി പ്രജന വേഷം കുരുന്നുകളുടെ കലാപരിപാടികൾ മധുരവിതരണം എന്നിവയോട് ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു.

=== നാസ് മോഡൽ പരീക്ഷ ===
നവംബർ 22ന് നടന്ന നാസ് മോഡൽ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടു എല്ലാ അധ്യാപകരും പ്രധാനധ്യാപിക പ്രത്യേകം നന്ദി അറിയിച്ചു പരീക്ഷ നടത്തിപ്പിനും ടാബ്ലെഷനും എല്ലാ അധ്യാപകരും സഹായിച്ചതായി മൂന്നാം ക്ലാസിലെ അധ്യാപകർ അറിയിച്ചു അതുകൊണ്ട് വളരെ എളുപ്പത്തിൽ ആയിരുന്നു അധ്യാപകർ വിദ്യാർഥികളിൽ ഇടപഴകിയത് 66 കുട്ടികൾ പങ്കെടുത്തിരുന്നു ഗണിതം കുട്ടികൾക്ക് വളരെ എളുപ്പമായിരുന്നതായും കുട്ടികളുടെ നിലവാരത്തിന് യോജിച്ചത് ചില ചോദ്യങ്ങൾ മാത്രം അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ മനസ്സിലാക്കിയെഴുതാൻ കഴിഞ്ഞു എന്നും അറിയിച്ചു കുട്ടികൾക്ക് നിരന്തരം നൽകിയ പരിശീലനത്തിലൂടെ നിലവാരം ഉയർത്താൻ സാധിച്ചു .

നവംബർ 26 ദേശീയ വിരമുക്ത ദിനം വിര ഗുളിക നൽകാൻ നന്ദിയോട് പി എച്ച് സി യിൽ നിന്നും അധികൃതർ എത്തുകയും അതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു പ്രത്യേക അസംബ്ല…
=== ദേശീയ വിരമുക്ത ദിനം ===
നവംബർ 26 ദേശീയ വിരമുക്ത ദിനം വിര ഗുളിക നൽകാൻ നന്ദിയോട് പി എച്ച് സി യിൽ നിന്നും അധികൃതർ എത്തുകയും അതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു പ്രത്യേക അസംബ്ലി നടത്തി വിരബാധരായ കുറിച്ചും ആൽബന്റോസ് ഗുളികയെ കുറിച്ചും അവബോധം നൽകി പ്രതിജ്ഞയെടുത്തു.

== ഡിസംബർ ==
=== അർദ്ധവാർഷിക പരീക്ഷ ആരംഭം ===
ഡിസംബർ 13ന് അർദ്ധവാർഷിക പരീക്ഷ ആരംഭം ചർച്ച ചെയ്തു ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മുണ്ടിനീർ പകരുന്നതായി അധ്യാപകർ അറിയിച്ചു അതിൻറെ ഭാഗമായി നന്ദിയോടെ പിഎച്ച്എസ്ഇ യിൽ നിന്നും അറിയിക്കാനും നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

=== വിളവുത്സവം ===
ഡിസംബർ പത്തിന് വിളവുത്സവം നടത്താൻ തീരുമാനിച്ച സ്കൂളിൽ നിന്നും നൽകിയ പച്ചക്കറി തൈകൾ പച്ചക്കറി വിത്തുകൾ കുട്ടികൾ വീട്ടിൽ പരിപാലിച്ചു വളർത്തുന്നതായി അറിയിച്ചു അവയിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ അസംബ്ലിയിൽ വച്ച് നൽകുകയും ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തു.

=== ലോക അറബിഭാഷാ ===
ഡിസംബർ 18 ലോക അറബിഭാഷാ ദിനത്തിൽ പ്രത്യേക ചിത്രരചന മത്സരം നടത്താൻ തീരുമാനിച്ചു അർദ്ധവാർഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായി പരിപാടികൾ മുന്നോട്ടു കൊണ്ടുപോകാൻ അറബി ടീച്ചർ ശ്രീമതി സപ്നക്ക് സാധിച്ചു.

ഡിസംബർ 20ന് ക്രിസ്മസിന് ആഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും കേക്കും പായസവും നൽകി.
=== ക്രിസ്മസിന് ആഘോഷത്തിന്റെ ഭാഗമായി ===
 
ഡിസംബർ 20ന് ക്രിസ്മസിന് ആഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും കേക്കും പായസവും നൽകി. അർദ്ധ വാർഷിക പരീക്ഷയെ കുറിച്ച് ചർച്ച ചെയ്തു മൂല്യനിർണയം നടത്തിയതിൽ നിന്നും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തതായി അധ്യാപകർ കണ്ടെത്തുകയും അത് ക്ലാസ് പിടികളിൽ അറിയിക്കുകയും ചെയ്യാൻ തീരുമാനമെടുത്തു കുട്ടികളുടെ പഠനം നിലവാരം രക്ഷിതാക്കളെ അറിയിക്കാനും രക്ഷിതാക്കളുടെ നിർദ്ദേശങ്ങളും വിലയേറിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തി പഠനം മെച്ചപ്പെടുത്താനും അധ്യാപകർ കൂട്ടായ്മ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ തയ്യാറായി.
അർദ്ധ വാർഷിക പരീക്ഷയെ കുറിച്ച് ചർച്ച ചെയ്തു മൂല്യനിർണയം നടത്തിയതിൽ നിന്നും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തതായി അധ്യാപകർ കണ്ടെത്തുകയും അത് ക്ലാസ് പിടികളിൽ അറിയിക്കുകയും ചെയ്യാൻ തീരുമാനമെടുത്തു കുട്ടികളുടെ പഠനം നിലവാരം രക്ഷിതാക്കളെ അറിയിക്കാനും രക്ഷിതാക്കളുടെ നിർദ്ദേശങ്ങളും വിലയേറിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തി പഠനം മെച്ചപ്പെടുത്താനും അധ്യാപകർ കൂട്ടായ്മ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ തയ്യാറായി.

== ജനുവരി ==
ജനുവരി 10 11 തീയതികളായി വിദ്യാലയങ്ങളിൽ 89 ആം വാർഷികം അതിഗംഭീരമായ ആഘോഷിക്കുവാൻ തീരുമാനിച്ചു. ഇൻട്രസ് സ്കൂൾ മത്സരങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഗമം കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്താൻ ധാരണയായി ജനുവരി 10ന് സ്കൂളിലെ മികവിൽ വിളിച്ചോതുന്ന മികവുത്സവം നടത്താൻ തീരുമാനിച്ചു.