"എസ്.എം.യു.പി.എസ്സ്, മേരികുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gintojoseph (സംവാദം | സംഭാവനകൾ)
അംഗീകാരങ്ങൾ കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Gintojoseph (സംവാദം | സംഭാവനകൾ)
സ്കൂളിൻറെ നേട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 5: വരി 5:


👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....
👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
സ്കൂളിൻറെ മുൻ അധ്യയന വർഷങ്ങളിലെ അംഗീകാരങ്ങൾ [[പ്രമാണം:30242 13.jpg|ലഘുചിത്രം|198x198px|ഇൻസ്പെയർ അവാർഡ് ഒന്നാം സ്ഥാനം|പകരം=|ഇടത്ത്‌]]
2020- 21 അധ്യയനവർഷത്തെ  ഇൻസ്പെയർ അവാർഡിന്  ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി '''ഗോപിക സിപി''' അർഹയായി . ഉപജില്ലാ തലത്തിലും  ജില്ലാ തലത്തിലും '''ഒന്നാം സ്ഥാനം'''  കരസ്ഥമാക്കി  സംസ്ഥാന തലത്തിൽ  മത്സരിച്ചു .[[പ്രമാണം:30242 12.jpg|ലഘുചിത്രം|321x321ബിന്ദു]]
പോസ്റ്റ് കോവിഡ് -19എനർജി ആൻഡ് വാല്യൂ എന്ന വിഷയത്തിൽ  സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ നടത്തിയ  ഓൺലൈൻ സ്ലൈഡ്  പ്രസന്റേഷൻ  ജില്ലാ പ്രബന്ധ മത്സരത്തിൽ  യുപി വിഭാഗം  '''ഒന്നാം സ്ഥാനം''' ഏഴാം ക്ലാസ് വിദ്യാർഥിനി  കുമാരി '''ഗോപിക.സി.പി'''  നേടി .
കേരള എനർജി മാനേജ്‌മന്റ് സെന്റർ നടത്തിയ ഊർജോത്സവം പ്രസംഗ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി '''ഡെൽന മരിയ റെജി''' ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും  '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി .
[[പ്രമാണം:30242 14.jpg|ലഘുചിത്രം|.|പകരം=|ഇടത്ത്‌|276x276ബിന്ദു]]