ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.യു.പി.എസ്സ്, മേരികുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gintojoseph (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Gintojoseph (സംവാദം | സംഭാവനകൾ)
അംഗീകാരങ്ങൾ കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}'''2024-25 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ'''  
{{PSchoolFrame/Pages}}'''2024-25 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ'''
----[[പ്രമാണം:30242 13.jpg|ലഘുചിത്രം|198x198px|ഇൻസ്പെയർ അവാർഡ് ഒന്നാം സ്ഥാനം|പകരം=|ഇടത്ത്‌]]
----👉 1.തുടർച്ചയായി 2024- 25 അധ്യയന വർഷം കാഞ്ഞിരപ്പള്ളി രൂപതയുടെ സ്കൂളുകളിൽ നിന്ന് best school award നേടി. Platinum circle നിലനിർത്തി ....
 
👉2. 2024- 25 അധ്യായന വർഷം മേരിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കട്ടപ്പന സബ് ജില്ലാ കലോത്സവത്തിലേ സംസ്കൃതോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായി.
 
👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....
 
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
 
സ്കൂളിൻറെ മുൻ അധ്യയന വർഷങ്ങളിലെ അംഗീകാരങ്ങൾ [[പ്രമാണം:30242 13.jpg|ലഘുചിത്രം|198x198px|ഇൻസ്പെയർ അവാർഡ് ഒന്നാം സ്ഥാനം|പകരം=|ഇടത്ത്‌]]
2020- 21 അധ്യയനവർഷത്തെ  ഇൻസ്പെയർ അവാർഡിന്  ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി '''ഗോപിക സിപി''' അർഹയായി . ഉപജില്ലാ തലത്തിലും  ജില്ലാ തലത്തിലും '''ഒന്നാം സ്ഥാനം'''  കരസ്ഥമാക്കി  സംസ്ഥാന തലത്തിൽ  മത്സരിച്ചു .[[പ്രമാണം:30242 12.jpg|ലഘുചിത്രം|321x321ബിന്ദു]]

12:25, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

👉 1.തുടർച്ചയായി 2024- 25 അധ്യയന വർഷം കാഞ്ഞിരപ്പള്ളി രൂപതയുടെ സ്കൂളുകളിൽ നിന്ന് best school award നേടി. Platinum circle നിലനിർത്തി ....

👉2. 2024- 25 അധ്യായന വർഷം മേരിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കട്ടപ്പന സബ് ജില്ലാ കലോത്സവത്തിലേ സംസ്കൃതോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായി.

👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

സ്കൂളിൻറെ മുൻ അധ്യയന വർഷങ്ങളിലെ അംഗീകാരങ്ങൾ

ഇൻസ്പെയർ അവാർഡ് ഒന്നാം സ്ഥാനം

2020- 21 അധ്യയനവർഷത്തെ ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക സിപി അർഹയായി . ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ മത്സരിച്ചു .

പോസ്റ്റ് കോവിഡ് -19എനർജി ആൻഡ് വാല്യൂ എന്ന വിഷയത്തിൽ സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ നടത്തിയ ഓൺലൈൻ സ്ലൈഡ് പ്രസന്റേഷൻ ജില്ലാ പ്രബന്ധ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഏഴാം ക്ലാസ് വിദ്യാർഥിനി കുമാരി ഗോപിക.സി.പി നേടി .

കേരള എനർജി മാനേജ്‌മന്റ് സെന്റർ നടത്തിയ ഊർജോത്സവം പ്രസംഗ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ഡെൽന മരിയ റെജി ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും  ഒന്നാം സ്ഥാനം കരസ്ഥമാക്കി .

.