ഉള്ളടക്കത്തിലേക്ക് പോവുക

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|2025 പ്രവേശനോത്സവം]]
'''വാക 2025'''[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|2025 പ്രവേശനോത്സവം]]
 
 
 
 
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|അറിവ് തേടി]]
[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|അറിവ് തേടി]]

20:38, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വാക 2025

അറിവിൻ്റെ പൂമുറ്റത്ത്
2025 പ്രവേശനോത്സവം



പ്രവേശനോത്സവം

അറിവിൻ്റെ പൂമുറ്റത്ത്
അറിവ് തേടി

2025-26 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ് വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

💚ജൂൺ 5 പരിസ്ഥിതി ദിനം

വി ജി എച്ച് എസിലെ കൊച്ചു മിടുക്കികളും പ്രധാന അധ്യാപികയും പൂർവ അധ്യാപക പ്രതിനിധിയും മാനേജ്മൻ്റ് പ്രതിനിധിയും അധ്യാപകരും ചേർന്ന് ഭൂമിയുടെ പച്ചപ്പിലക്ക് ഒരു കൈത്താങ്ങായി തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

💚 ജൂൺ 19 വായനാദിനം

വായനാദിനാഘോഷം എഴുത്തുകാരിയും റിട്ട. എച്ച് എമ്മുമായ ഡോ എസ് റാണി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ കുറിച്ചുളള ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. കുട്ടികൾ വായനാദിന പ്രതിഞ്ജ എടുത്തു. വായനാദിന പ്രത്യേക അസംബ്ലി ഭംഗിയായി നടപ്പിലാക്കി.

💚*നിംസ് @ സ്കൂൾ ❤️*

കുട്ടികളുടെ ആരോഗ്യത്തിന് എന്നും കരുതലായ് നിംസ് മെഡിസിറ്റി...

നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ ഡയറ്റീഷൻ ശ്രീമതി. ശരണ്യ എസിൻ്റെ

നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി.




💚 ആർട്ട്സ് ക്ലബ് ഉദ്ഘാടനം

ആർട്ട്സ് ക്ലബ് ഉദ്ഘാടനം
ആർട്ട്സ് ക്ലബ് 2025

വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ ആർട്ട്സ് ക്ലബിൻ്റെ ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ പി. ദിവാകരൻ 25/6/2025 ന് നിർവ്വഹിച്ചപ്പോൾ .