"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header|പ്രവേശനോത്സവം=2025 - 2026 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകൾ നിർവഹിച്ചു. ജനപ്രമുഖരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ബഹു. H M ലിസി ജോർജ് ഏവർക്കും സ്വാഗതം അർപ്പിച്ചു. നേമം പോലീസിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. പഠനോപകരണങ്ങൾ വിതരണം ചെയ്തും തൊപ്പി ധരിപ്പിച്ചും അക്ഷരദീപം തെളിയിച്ചും പ്രവേശനോത്സവം ഭംഗിയായി ആചരിച്ചു.|പരിസ്ഥിതിദിനം=ഇന്നേ ദിവസം പൊന്നുമംഗലം വാർഡ് ഹെൽത്ത് ഇൻസ്പെക്ടർ ബഹു. ഷീജബാബു അവറുകൾ ശലഭചാർക്ക് ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നല്കുകയും ചെയ്തു. വിദ്യാർഥികൾ കൊണ്ടുവന്ന ശലഭ ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി പോസ്റ്റർ/ പ്ലക്കാർഡ് നിർമാണം, പരിസ്ഥിതിദിനപ്പാട്ട്, പരിസ്ഥിതിദിന ക്വിസ്, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.|SPG=17 ജൂൺ 2025 പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകളുടെ അധ്യക്ഷതയിൽ SpG നടത്തപ്പെട്ടു. നേമം പോലീസ് inspector Sri. മോഹലാൽ അവറുകൾ സന്നിഹിതരായിരുന്നു. മുതിർന്ന പൗരന്മാർ, സമീപ കടവ്യാപരികൾ, ഓട്ടോ ഡ്രൈവർ, അധ്യാപക പ്രതിനിധികൾ, മുൻ PTA പ്രസിഡന്റ് സജിൻ രക്ഷകർത്താക്കളുടെ പ്രതിനിധി എന്നിവർ പങ്കെടുത്ത ഈ മീറ്റിംഗിൽ ബഹു. H M സ്വാഗതം അർപ്പിച്ചു.സ്കൂൾ സുരക്ഷ, ലഹരി വസ്തുകളുടെ വ്യാപനം, സ്കൂൾവാൻ, തുടങ്ങിയ വിഷയങ്ങളിൽ ബോധവൽകരണം നടത്തി.}} | {{Yearframe/Header|പ്രവേശനോത്സവം=2025 - 2026 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകൾ നിർവഹിച്ചു. ജനപ്രമുഖരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ബഹു. H M ലിസി ജോർജ് ഏവർക്കും സ്വാഗതം അർപ്പിച്ചു. നേമം പോലീസിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. പഠനോപകരണങ്ങൾ വിതരണം ചെയ്തും തൊപ്പി ധരിപ്പിച്ചും അക്ഷരദീപം തെളിയിച്ചും പ്രവേശനോത്സവം ഭംഗിയായി ആചരിച്ചു.|പരിസ്ഥിതിദിനം=ഇന്നേ ദിവസം പൊന്നുമംഗലം വാർഡ് ഹെൽത്ത് ഇൻസ്പെക്ടർ ബഹു. ഷീജബാബു അവറുകൾ ശലഭചാർക്ക് ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നല്കുകയും ചെയ്തു. വിദ്യാർഥികൾ കൊണ്ടുവന്ന ശലഭ ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി പോസ്റ്റർ/ പ്ലക്കാർഡ് നിർമാണം, പരിസ്ഥിതിദിനപ്പാട്ട്, പരിസ്ഥിതിദിന ക്വിസ്, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.|SPG=17 ജൂൺ 2025 പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകളുടെ അധ്യക്ഷതയിൽ SpG നടത്തപ്പെട്ടു. നേമം പോലീസ് inspector Sri. മോഹലാൽ അവറുകൾ സന്നിഹിതരായിരുന്നു. മുതിർന്ന പൗരന്മാർ, സമീപ കടവ്യാപരികൾ, ഓട്ടോ ഡ്രൈവർ, അധ്യാപക പ്രതിനിധികൾ, മുൻ PTA പ്രസിഡന്റ് സജിൻ രക്ഷകർത്താക്കളുടെ പ്രതിനിധി എന്നിവർ പങ്കെടുത്ത ഈ മീറ്റിംഗിൽ ബഹു. H M സ്വാഗതം അർപ്പിച്ചു.സ്കൂൾ സുരക്ഷ, ലഹരി വസ്തുകളുടെ വ്യാപനം, സ്കൂൾവാൻ, തുടങ്ങിയ വിഷയങ്ങളിൽ ബോധവൽകരണം നടത്തി.|വായനാദിനം=P.N. പണിക്കരുടെ ഓർമ്മ ദിനമായി June 19 ആചരിച്ചു. ഒരു മാസം നീണ്ടു നില്ക്കുന്ന മാസാചരണ പരിപാടിയായിട്ടാണ് വായനാദിനം സംഘടിപ്പിച്ചത്. അന്നേ ദിവസം ഹോമിയോ ഡോക്ടർ വിദ്യാർഥികൾക്ക് പ്രത്യേകമായ വായനാ ദിന സന്ദേശം നല്കി. വായനാ കുറിപ്പ്, നല്ല വായനക്കാരെ കണ്ടെത്തൽ, വായനാ ദിന ക്വിസ്, വായനാദിന പോസ്റ്റർ, ചിത്രരചന എന്നിവ ഉൾപ്പെടുത്തി. വായന മാസാചരണ അവസാന ദിവസം July 19-ന് സ്കൂൾ തലത്തിൽ വായനാദിന കോർണർ സജീകരിക്കാൻ തീരുമാനിച്ചു.}} | ||
'''<big>`ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>''' | '''<big>`ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>''' | ||